Home Featured കർണാടകയിൽ KCET എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക്‌ കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം

കർണാടകയിൽ KCET എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക്‌ കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം

by admin

തിരുവനന്തപുരം : ജൂലൈ 30 ,31 തീയതികളിൽ ആരംഭിക്കാനിരിക്കുന്ന KCET എൻട്രൻസ് പരീക്ഷകൾ എഴുതുന്ന കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു .

കേരളത്തിൽ നിന്നും വന്നു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും തിരിച്ചു കേരളത്തിലെത്തിയാൽ 7 ദിവസം ഹോം ക്വാറന്റൈൻ ചെയ്യണമെന്നും അഞ്ചാം ദിവസം ആന്റിജൻ പരിശോധനയ്ക്ക് വിധേയരാവണമെന്നുമാണ് പുതിയ നിർദ്ദേശം

കർണാടകയിൽ നിന്നും വരുന്ന കൂടുതൽ പേരിൽ കോവിഡ് ബാധ സ്ഥിതീകരിക്കുകയും കേരളത്തിൽ സമ്പർക്കം മൂലമുള്ള കോവിഡ്ബാധ ക്രമാതീതമായ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നിർദേശം .

കേരളത്തിൽ ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേര്‍ക്ക് സ്ഥിരീകരിച്ചു,785 പേര്‍ക്ക് സമ്പര്‍ക്കം

അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group