ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു പുതുതായി 36 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 789 ആയി. മരണം സംഭവിച്ചവർ 30 . അസുഗം മാറി ഹോസ്പിറ്റൽ വിട്ടവർ 379
ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക് പുതിയ 36 ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
ബെംഗളൂരു നഗര ജില്ല (12),ദാവനഗരെ (6),ഉത്തര കന്നഡ (07),ചിത്ര ദുര്‍ഗ (3),തുമക്കുരു (1),വിജയപുര (1),ബീദര്‍ (3),ദക്ഷിണ കന്നഡ (3) എന്നീ ജില്ലകളില്‍ നിന്നാണ് പുതിയ രോഗികള്‍.
ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു പുതുതായി 36 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 789 ആയി. മരണം സംഭവിച്ചവർ 30 . അസുഗം മാറി ഹോസ്പിറ്റൽ വിട്ടവർ 379
ദാവനഗരെ : 6, ബാംഗ്ലൂർ നഗര ജില്ല :12, ഉത്തര കന്നഡ : 7, ചിത്ര ദുർഗ: 3, തുമക്കുരു:1, വിജയപുര:1, ബീദർ:3 , ദക്ഷിണ കനനഡ:3, എന്നീ ജില്ലകളിലാണ് പുതിയ രോഗികൾ.