ന്യൂഡല്‍ഹി | ഗൂഗ്ളിന്റെ വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം രാജ്യം മുഴുവന്‍ ലഭിക്കും. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള 20 കോടി ജനങ്ങളെ സംരക്ഷിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഈ സൗകര്യം അവതരിപ്പിക്കുമ്ബോള്‍ ഉള്ളതിനേക്കാള്‍ 20 മടങ്ങ് വ്യാപനമാണ് പുതിയ അപ്ഡേഷനിലുള്ളത്.
ഇതുവരെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മൂന്ന് കോടി നോട്ടിഫിക്കേഷനുകളാണ് ഗൂഗ്ള്‍ അയച്ചത്. ബംഗ്ലാദേശ് വാട്ടര്‍ ഡെവലപ്മെന്റ് ബോര്‍ഡുമായി സഹകരിച്ച് ബംഗ്ലാദേശിലും ജാഗ്രതാ അറിയിപ്പുകള് ഗൂഗ്ള്‍ നല്‍കും. നിലവില്‍ ബംഗ്ലാദേശിലെ നാല് കോടി ജനങ്ങള്‍ക്കാണ് അറിയിപ്പുകള് ലഭിക്കുക. ഭാവിയില്‍ ബംഗ്ലാദേശ് മുഴുവനുമാക്കും.
വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു’
ഈ വര്‍ഷം പുതിയ നിരീക്ഷണ മാതൃകയാണ് അവതരിപ്പിച്ചതെന്ന് ഗൂഗ്ള്‍ അറിയിച്ചു. സര്‍ക്കാറിനും ജാഗ്രതാനിര്‍ദേശം നല്‍കുന്നുണ്ട്. വെള്ളപ്പൊക്ക പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന സമയം ലഭിക്കുന്ന തരത്തിലാണ് ഈ ജാഗ്രതാനിര്‍ദേശങ്ങള്‍. വെള്ളപ്പൊക്കത്തിന്റെ തീവ്രത, സമയം, ഉയരുന്ന വെള്ളത്തിന്റെ തോത്, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളുടെ കൃത്യമായ ഡെപ്ത് മാപ് തുടങ്ങിയ വിവരങ്ങളും ലഭിക്കും.
- ഡോ.കഫീല്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
- കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം
- ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം
- തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്
- ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
- കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈന് 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ
- ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുല്‍ഖര്‍; ഇടംനേടി പൃഥ്വിരാജും നിവിന്‍ പോളിയും
- ‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയത് നൂറുകണക്കിനാളുകള്‍
- കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന
- ബഹ്റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;
- ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്