Featuredകേരളംകർണാടകശബരിമലയിലേക്ക് ബസ് സര്‍വിസുമായി കര്‍ണാടക ആര്.ടി.സി by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ബംഗളൂരു: മൈസൂരു വഴി ബംഗളൂരുവില്‍നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സര്‍വിസുമായി കര്‍ണാടക ആര്.ടി.സി. ഡിംസബര്‍ 15 മുതലായിരിക്കും ശബരിമല നിലക്കല്‍…
Featuredകർണാടകബിസിനസ്ടൊയോട്ടയും കര്‍ണാടക ബാങ്കും കൈകോര്‍ക്കുന്നു by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള വാഹന ധനസഹായ വായ്പകള്‍ നല്‍കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതായി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ അറിയിച്ചു.സ്വകാര്യ, വാണിജ്യ…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകര്ണാടക എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി -ജെ.ഡി-എസ് സഖ്യം; സഖ്യത്തിന് മുന്നിട്ടിറങ്ങിയത് എച്ച്.ഡി. ദേവഗൗഡ by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബംഗളൂരു: കര്‍ണാടകയിലെ നിയമ നിര്‍മാണ കൗണ്‍സില്‍ (എം.എല്‍.സി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് ജെ.ഡി-എസ്. നേരത്തെ ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ എതിര്പ്പുന്നയിച്ചിരുന്ന…
Featuredകർണാടകടെക്നോളജിബെംഗളൂരുഅനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ അടപ്പിച്ചു by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബെംഗളൂരു: ആനേക്കലിലെ അനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ മലിനീകരണ നിയന്ത്രണ ബോർഡ് അടപ്പിച്ചു. കാടുജകന്നഹള്ളി, ബൊമ്മനന്ദഹള്ളി, വദേരഹള്ളി, ചിന്നയ്യപാളയ എന്നിവിടങ്ങളിലെ…
Featuredകർണാടകബെംഗളൂരുബംഗളുരുവിനെ കൂടാതെ 4 ജില്ലകളിൽ അതീവ ജാഗ്രത by ടാർസ്യുസ് December 6, 2021 by ടാർസ്യുസ് December 6, 2021ബെംഗളൂരു: ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളുരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത, വ്യാപനം…
Featuredകർണാടകടെക്നോളജിബെംഗളൂരുബംഗളുരു :ട്രാഫിക് നിയമ ലംഘനങ്ങൾ ; പിഴ ഇനി എസ് എം എസ് ആയി ഫോണിൽ വരും by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ബെംഗളൂരു • ഗതാഗത നിയമലം ഘനത്തിന്റെ പിഴ സംബന്ധിച്ച് വിവരം വാഹനഉടമകൾക്ക് എസ്എംഎസായി നൽകുന്നത് വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം…
Featuredകർണാടകവിദ്യാഭ്യാസംകോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ കർണാടക വിദ്യാഭ്യാസ വകുപ്പ് by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ബംഗളുരു :സ്കൂൾ വിദ്യാർത്ഥികൾക്ക്ക്കുള്ള ഉച്ച ഭക്ഷണത്തിൽ കോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ വിദ്യാഭ്യാസ വകുപ്പ് .…
covid19Featuredകർണാടകപ്രധാന വാർത്തകൾഒരു കുടുംബത്തിലെ ഒമ്പതു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി by admin December 5, 2021 by admin December 5, 2021ജയ്പൂര്‍ : രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ…
Featuredകർണാടകരാഷ്ട്രീയംബിറ്റ്കോയിൻ തട്ടിപ്പ് മുഖ്യ മന്ത്രിയെ ഉലച്ച് വിവാദം. മുഖ്യപ്രതിക്ക് ബിജെപി മന്ത്രിമാരുമായി ബന്ധമെന്ന് പ്രതിപക്ഷ ആരോപണം by കൊസ്തേപ്പ് December 5, 2021 by കൊസ്തേപ്പ് December 5, 2021ബെംഗളൂരു : കർണാടക നിയമസഭാ സമ്മേളനം 13 നു തുടങ്ങാനിരിക്കെ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഉറക്കം കെടുത്തുന്ന പേരാണു സംസ്ഥാനത്തെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ചിക്കമംഗളൂരു റസിഡൻഷ്യൽ സ്കൂളിൽ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു by admin December 5, 2021 by admin December 5, 2021ബംഗളുരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഒരു സ്കൂളിലെ 40 വിദ്യാർത്ഥികൾക്ക് ഞായറാഴ്ച കോവിഡ് -19 അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ…