Featuredകർണാടകബെംഗളൂരുഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക്; പ്രദേശവാസികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു. by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളൂരു: ഐടി കമ്പനി കൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ മെട്രോപാത നിർമാണം പൂർത്തിയാകും വരെ ഗതാഗതക്കുരുക്കൊഴിവാക്കൻ സമഗ്ര പദ്ധതി…
Featuredകർണാടകബെംഗളുരു നടുറോഡില്‍ പൊലീസുകാരെ ആക്രമിച്ച് സഹോദരങ്ങള്‍; അറസ്റ്റ് by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളുരു: ചിക്കബെട്ടഹള്ളിയില്‍ പൊലീസുകാരെ ആക്രമിച്ച സഹോദരന്മാര് അറസ്റ്റില്‍. സോഫ്റ്റ്വെയര് എഞ്ചിനീയറായ മനോജ്, ഫുഡ് ഡെലിവറി കമ്ബനി മാനേജറായ ധീരജ് എന്നിവരാണ്…
Featuredകർണാടകബംഗളുരു:യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് മൂത്രം കുടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021പൊലീസ് കസ്റ്റഡിയിൽ മുസ്ലിം യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ.അവശനായ താൻ…
covid19Featuredകർണാടകകർണാടകയിൽ സ്കൂൾ തുറന്ന ശേഷം കോവിഡ് പോസിറ്റീവായത് 130 കുട്ടികൾക്ക് by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളുരു • സ്കൂളുകൾ പൂർണതോതിൽ തുറന്ന ശേഷം സംസ്ഥാനത്ത് 1-10 ക്ലാസുകളിലെ 130 വിദ്യാർഥികൾക്കു കോവിഡ് സ്ഥീരികരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്.…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുവാക്സിനെടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവ്:കർണാടക ആരോഗ്യ മന്ത്രി by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021ബെംഗളൂരു 2 ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറ ഞ്ഞു. കർണാടകയിൽ ഒമിക്രോൺ…
covid19Featuredകർണാടകബെംഗളൂരുനഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നു ; ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കും by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021ബെംഗളൂരു:സംസ്ഥാനത്തെ 16 ജില്ലകളിൽ കോവിഡ് കണക്കുകൾ കൂടുന്നതിനിടെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയേക്കും ഇതു സംബന്ധിച്ച് അടുത്ത ആഴ്ചയോടെ…
Featuredകർണാടകബെംഗളൂരുഅപ്പാർട്മെന്റിന്റെ 12-ാം നിലയിൽ നിന്നുവീണ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021ബെംഗളുരു • ഹുളിമാവ് അപ്പാർട്മെന്റിന്റെ 12-ാം നില യിൽ നിന്ന് താഴേക്ക് വീണ് 13 വയസ്സുകാരി മരിച്ചു. കരാറുകാരനായ വീരേന്ദ്രയുടെ…
Featuredകർണാടകബസിൽ ചില്ലറ കൊടുത്തില്ലെങ്കിൽ ജയിലിലാകുമോ ?വിവാദമായി കർണാടക RTC by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021ബെംഗളൂരു • ബസിൽ ചില്ലറ നൽകിയില്ലെങ്കിൽ ജയിൽശിക്ഷ വരെ നേരി ട്ടേക്കാമെന്ന മുന്നറിയിപ്പുമായി നോർത്ത് വെസ്റ്റ് കർണാടക ആർടിസി(എൻഡകെആർ ടിസി)…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളുരു : വീണ്ടും സ്കൂളുകൾ അടച്ചേക്കുമെന്ന് മന്ത്രി by admin December 7, 2021 by admin December 7, 2021ബെംഗളുരു : കോവിഡ് വ്യാപ നം പരിധിവിട്ടാൽ സ്കൂളുകൾ വീണ്ടും അടച്ചേക്കുമെന്നു സു ചന നൽകി പ്രാഥമിക വിദ്യാ ഭ്യാസ…
Featuredകേരളംകർണാടകബെംഗളൂരുവില് വാഹനാപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021പത്തനംതിട്ട | ബെംഗളൂരുവില്‍ മാരുതി നഗറില്‍ വച്ച് വാഹന അപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി എം ബി എ ബിരുദധാരി റെന്‍വിന്‍…