Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവര്‍ രജിസ്റ്റര്‍ചെയ്യണം; അല്ലെങ്കില്‍ തടവ് ശിക്ഷ by admin February 6, 2024 by admin February 6, 2024ദെഹ്റാദൂണ്‍: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ, ഉത്തരാഖണ്ഡില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലുള്ള വ്യക്തികള്‍ ജില്ലാ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഭക്ഷ്യോത്പന്നങ്ങള്ക്ക് ഒന്നിലധികം സര്‍ട്ടിഫിക്കേഷനുകള്‍ വേണ്ടെന്ന് കേന്ദ്രം; FSSAI അംഗീകാരം നിര്‍ബന്ധം by admin February 6, 2024 by admin February 6, 2024ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഒന്നിലധികം സർട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവയ്ക്ക് ഫുഡ് സേഫ്റ്റി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅമിത്ഷാ ഒമ്ബതിന് ബംഗളൂരുവിലെത്തും by admin February 6, 2024 by admin February 6, 2024ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ബംഗളൂരുവിലെത്തും. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് അമിത്ഷാ ബംഗളൂരുവില്‍ വരുന്നത്.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസ്ത്രീകള്ക്ക് മാത്രമല്ല, ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും ബസ് യാത്ര സൗജന്യം, പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍ by admin February 6, 2024 by admin February 6, 2024ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനങ്ങള്‍ക്കായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ പലവിധത്തിലുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകാപരമായ പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്: ഇലക്ഷന് കമ്മീഷന് by admin February 5, 2024 by admin February 5, 2024ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഇലക്ഷന് കമ്മീഷന്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ഷന് കമ്മീഷന് രാഷ്ട്രീയ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഗോവയില് ‘ഗോബി മഞ്ചൂരിയന്’ നിരോധിച്ചു by admin February 5, 2024 by admin February 5, 2024ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍.ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന് ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅടുത്ത ജന്മത്തില് ഷംന കാസിമിന്റെ വയറ്റില്‍ ജനിക്കണമെന്ന് സംവിധായകന് മിഷ്കിന് by admin February 4, 2024 by admin February 4, 2024അടുത്ത ജന്മത്തില് നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് സംവിധായകന് മിഷ്കിന്. ഡെവിള്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഭര്ത്താവ് ചായ കുടിയ്ക്കാന്‍ വരാത്തതില്‍ യുവതി മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു by admin February 4, 2024 by admin February 4, 2024വഡോദര: ചായ കുടിയ്ക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ചെയ്തു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമവ്യാജ മരണ വാര്‍ത്ത; പൂനം പാണ്ഡേയ്ക്കെതിരെ പൊലീസില്‍ പരാതി by admin February 4, 2024 by admin February 4, 2024നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവം വിവാദമാകുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾ50 വിഭാഗങ്ങളിലായി 4,000 ഒഴിവുകള്‍; കൊച്ചിയിലെ വന്‍ തൊഴില്‍മേള 11ന് by admin February 3, 2024 by admin February 3, 2024കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല തൊഴില്‍മേള Talento EKM 24 ഫെബ്രുവരി 11ന് കളമശേരി…