Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഗ്യാന്വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം; സുരക്ഷ വര്‍ധിപ്പിച്ചു by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: വാരാണസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബജറ്റില് വന്‍ പ്രഖ്യാപനങ്ങള്‍! ‘കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍; നിര്‍മ്മല സീതാരാമന് by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. രാവിലെ 11 മണിക്കാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കി: 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; കേന്ദ്രധനമന്ത്രിയുടെ ബജറ്റ് വായിക്കാം by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവൈറൽ ആയ കുമാരി ആന്റിയുടെ കട പൂട്ടില്ല; പോലീസ് ഒടുവിൽ മുട്ടുകുത്തി by admin February 1, 2024 by admin February 1, 2024ഹൈദരാബാദ്: സോഷ്യൽ മീഡിയ താരം ‘കുമാരി ആന്റി’യുടെ ഭക്ഷണശാല ഹൈദരാബാദ് പൊലീസ് പൂട്ടിച്ച സംഭവത്തിൽ ഇടപെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഗ്യാൻവാപി മസ്ജിദിനുള്ളില്‍ പൂജ ചെയ്യാന്‍ ഹിന്ദു വിശ്വാസികള്‍ക്ക് അനുമതി നല്കി കോടതി by admin January 31, 2024 by admin January 31, 2024വാരാണസി: ഗ്യാന്‍വാപി പള്ളിയിലെ മുദ്രവെച്ച നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്.ബി.ഐ വിലക്ക് by admin January 31, 2024 by admin January 31, 2024മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ പുഷ്പ 2 അല്ലു അര്ജുന് ചിത്രം ചോര്‍ന്നു by admin January 31, 2024 by admin January 31, 2024ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി by admin January 29, 2024 by admin January 29, 2024രാജസ്ഥാന്: എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ വിദ്യാര്‍ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന…