Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഓസ്കാര് തിളക്കത്തിനു പിന്നാലെ ഓപൻഹെയ്മര്‍ ഒടിടിയിലേക്ക് by admin March 21, 2024 by admin March 21, 2024കൊച്ചി: ക്രിസ്റ്റഫർ നോളന്റെ ഓപൻഹെയ്മര്‍ ഒടുവില്‍ ഒടിടിയിലേക്ക്. കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്,…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘രോമാഞ്ചം’ ബോളിവുഡിലേക്ക് by admin March 21, 2024 by admin March 21, 2024സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു മാധവന് രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് ‘കപ്കപി’യുടെ മോഷൻ…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾയുപിഐ ഇടപാട് ഇനി വേഗത്തില്‍ നടത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ് by admin March 21, 2024 by admin March 21, 2024യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു by admin March 19, 2024 by admin March 19, 2024പട്ന: രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിക്ക് എൻഡിഎ മുന്നണി സീറ്റ് നല്‍കാത്തതിനെ തുടർന്ന് പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതി പരസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ8.8 കിലോമീറ്റര്‍ ദൂരത്തിന് 1334 രൂപ ഈടാക്കി: ഊബര്‍ ഇന്ത്യയ്ക്ക് 20000 രൂപയാണ് പിഴ by admin March 18, 2024 by admin March 18, 2024ന്യൂഡല്‍ഹി: സര്‍വീസിന് അധിക ചാര്‍ജ് ഈടാക്കിയതിന് ഊബറിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. സര്‍വീസിന് അധിക ചാര്‍ജ് ഈടാക്കിയതിനാണ്…
Featuredകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവനിതാ ഐപിഎല്ലിൽ ബാംഗ്ലൂരിന് ആദ്യ കിരീടം by admin March 17, 2024 by admin March 17, 2024ദില്ലി: ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലഹരിക്കായി പാമ്ബിൻ വിഷം; യുട്യൂബര്‍ എല്‍വിഷ് യാദവ് അറസ്റ്റില്‍ by admin March 17, 2024 by admin March 17, 2024നോയ്ഡ: മയക്കുമരുന്ന് പാർട്ടിയില്‍ ലഹരിക്കായി പാമ്ബിൻ വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബർ എല്‍വിഷ് യാദവിനെ നോയ്ഡ പൊലീസ് അറസ്റ്റ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ‘ഇവിടം സ്വര്‍ഗമാണ്’ എന്ന് തടവ്പുള്ളിയുടെ ലൈവ്; മൂന്ന് ജയില്‍ വാര്ഡന്മാര്ക്ക് സസ്പെൻഷൻ by admin March 17, 2024 by admin March 17, 2024ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ബറേലി സെൻട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരൻ സമൂഹ മാധ്യമങ്ങളില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മൂന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംതൊഴില് നീതിയും പങ്കാളിത്ത നീതിയും; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് by admin March 17, 2024 by admin March 17, 2024ബംഗളൂരു: കൂടുതല്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ‘ഹിസെദാരി ന്യായ്’ (പങ്കാളിത്ത നീതി), തൊഴിലാളി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾമുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ് by admin March 17, 2024 by admin March 17, 2024ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കി നല്‍കാതിരുന്നതിന് ജീവിത പങ്കാളിയെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്.…