ന്യൂഡല്‍ഹി: ഇൻസ്റ്റഗ്രാം റീലിനു വേണ്ടി പൊലീസ് ബാരിക്കേഡിന് തീയിട്ടും മേല്‍പ്പാലത്തില്‍ ഗതാഗതം തടസപ്പെടുത്തി വിഡിയോ ഷൂട്ട് ചെയ്തും യുവാവിന്റെ സ്റ്റണ്ട്.…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും ഇൻസ്റ്റിറ്റ്യൂട്ട്…
ബിജ്നൂർ: ഉത്തർ പ്രദേശിലെ ബിജ്നൂരില്‍ ഹോളി ആഘോഷത്തിന്റെ മറവില്‍ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വനിത മാധ്യമപ്രവർത്തകയായ…
ഇൻഡോർ: വിവാഹശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നും നിരീക്ഷിച്ച് കുടുംബകോടതി. മഹാരാഷ്ട്രയിലെ ഇൻഡോർ കുടുബ…
പാറ്റ്ന: ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് അടിയന്തിര…