Featuredകേരളംപ്രധാന വാർത്തകൾസിനിമപ്രണവ്-അൻവർ റഷീദ് അഞ്ജലി മേനോൻ ചിത്രത്തിൽ കാളിദാസ് ജയറാമും by ദസ്തയേവ്സ്കി April 10, 2022 by ദസ്തയേവ്സ്കി April 10, 2022പ്രണവ്-അൻവർ റഷീദ്-അഞ്ജലി മേനോൻ ചിത്രത്തിൽ കാളിദാസ് ജയറാമുംഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം അൻവർ റഷീദ് സംവിധാനം ചെയ്യുന്നു…
Featuredകേരളംപ്രധാന വാർത്തകൾസിനിമദിലീപിന്റെ കുരുക്ക് മുറുകി :നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു; ദിലീപ് കൂടെയുണ്ടായിരുന്നെന്നും ഹാക്കര്‍ സായിശങ്കര്‍ by ദസ്തയേവ്സ്കി April 10, 2022 by ദസ്തയേവ്സ്കി April 10, 2022തിരുവനന്തപുരം: ദിലീപുമായി (Actor Dileep) തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കർ സായിശങ്കർ (Sai Shanker) .ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാനരേഖകളാണെന്ന്…
Featuredകേരളംസിനിമഷെയിൻ നിഗത്തിന്റെ നായികയാകാൻ ജുമാന ഖാൻ; സലാം ബാപ്പുവിന്റെ ‘ആയിരത്തൊന്നാം രാവ്’ by admin April 9, 2022 by admin April 9, 2022പ്രമുഖ മോഡൽ ജുമാന ഖാൻ നായികയായി അരങ്ങേറ്റം കുറിക്കുന്നു. സലാം ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആയിരത്തൊന്നാം രാവ്…
Featuredകേരളംപ്രധാന വാർത്തകൾസിനിമകോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം!!പുതിയ അപ്പ്ഡേറ്റ് പുറത്തു വിട്ടു വിജയ് ബാബു by ദസ്തയേവ്സ്കി April 8, 2022 by ദസ്തയേവ്സ്കി April 8, 2022സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം ഉണ്ടാക്കിയ വാർത്തയാണ് കോട്ടയം കുഞ്ഞച്ചൻ എന്ന മമ്മൂട്ടി ചിത്രത്തിനൊരു രണ്ടാം ഭാഗം വരുന്നു എന്നത്.…
Featuredദേശീയംപ്രധാന വാർത്തകൾസിനിമ“തന്താനേ നാനേ” തിയ്യറ്ററുകളെ പുളകം കൊള്ളിച്ച കെ.ജി.എഫ് ഗാനം എത്തി by ദസ്തയേവ്സ്കി April 7, 2022 by ദസ്തയേവ്സ്കി April 7, 2022“തന്താനേ നാനേ” തിയ്യറ്ററുകളെ പുളകം കൊള്ളിച്ച കെ.ജി.എഫ് ഗാനം എത്തിപ്രേക്ഷകർ ആകാംഷകളോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യാഷ് ചിത്രം കെ.ജി.എഫ്…
Featuredകേരളംപ്രധാന വാർത്തകൾസിനിമഹൃദ്രോഗം : നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ by ദസ്തയേവ്സ്കി April 7, 2022 by ദസ്തയേവ്സ്കി April 7, 2022കൊച്ചി : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ…
Featuredകേരളംപ്രധാന വാർത്തകൾസിനിമവമ്പൻ പദ്ധതികൾ ഉണ്ട്, നിങ്ങൾ കണ്ട ലാലേട്ടൻ ആവില്ല കൊങ്കനിൽ, ഒടിയന് ശേഷം മോഹൻ ലാലുമായി ശ്രീകുമാർ മേനോൻ by ദസ്തയേവ്സ്കി April 6, 2022 by ദസ്തയേവ്സ്കി April 6, 2022സംവിധായകന് ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് മിഷൻ കൊങ്കൻ. മലയാളസിനിമയിൽ…
Featuredകേരളംസിനിമകാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി by admin April 4, 2022 by admin April 4, 2022കാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.പോളി…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾസിനിമ‘ഓസ്കര് വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്’; നടന് വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022വാഷിംഗ്ടണ്‍: അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് നടന് വില്‍ സ്മിത്ത് (Will Smith) രാജിവെച്ചു. ഓസ്കര്…
Featuredകേരളംപ്രധാന വാർത്തകൾസിനിമനടൻ ജഗദീഷിന്റെ ഭാര്യ പി രമ അന്തരിച്ചു by ദസ്തയേവ്സ്കി April 1, 2022 by ദസ്തയേവ്സ്കി April 1, 2022തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന് ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ (61) അന്തരിച്ചു.ഡോ.…