Featuredകേരളംപ്രധാന വാർത്തകൾസിനിമനടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് by ദസ്തയേവ്സ്കി April 27, 2022 by ദസ്തയേവ്സ്കി April 27, 2022കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമമൈസൂരു ഫിലിം സിറ്റി നിർമാണം ഈ വർഷം ആരംഭിക്കും :മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by ദസ്തയേവ്സ്കി April 26, 2022 by ദസ്തയേവ്സ്കി April 26, 2022ബെംഗളൂരു: മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം വർഷാവസാനത്തോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ . 2 വർഷത്തിനുള്ളിൽ ആദ്യ ഘട്ടത്തിന്റെ…
Featuredകേരളംപ്രധാന വാർത്തകൾസിനിമബാസ്കറ്റ് കില്ലിങ്ങ് ദുരൂഹത നിറച്ച് ‘സിബിഐ 5 ദ് ബ്രെയിൻ’ ട്രെയിലർ എത്തി… by ദസ്തയേവ്സ്കി April 25, 2022 by ദസ്തയേവ്സ്കി April 25, 2022കെ മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ ‘സിബിഐ 5 ദ് ബ്രെയിനി’ന് ഉള്ള കാത്തിരിപ്പിൽ ആണ്…
Featuredകേരളംപ്രധാന വാർത്തകൾസിനിമ‘സമ്മർ ഇൻ ബത്ലഹേം’ രണ്ടാം ഭാഗം വരുന്നു, ചിത്രത്തിൽ മഞ്ജു വാര്യരും; പ്രഖ്യാപനവുമായി നിർമാതാവ് by ദസ്തയേവ്സ്കി April 25, 2022 by ദസ്തയേവ്സ്കി April 25, 2022മഞ്ജു വാര്യരും സുരേഷ് ഗോപിയും ജയറാമും ഒന്നിച്ച സമ്മർ ഇൻ ബത്ലഹേം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ…
Featuredകേരളംപ്രധാന വാർത്തകൾസിനിമബിഗ് ബോസ് വീട്ടില്‍ നിന്ന് അപ്രതീക്ഷിത വിടവാങ്ങല്‍, മത്സരാര്‍ഥികള്‍ ഷോക്കില്‍ by കൊസ്തേപ്പ് April 24, 2022 by കൊസ്തേപ്പ് April 24, 2022ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള എവിക്ഷൻ പ്രഖ്യാപിക്കുന്ന ദിവസങ്ങളാണ് മോഹൻലാല്‍ വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട…
Featuredദേശീയംപ്രധാന വാർത്തകൾസിനിമകെജിഎഫ് യഥാര്‍ത്ഥത്തില്‍ എവിടെയാണെന്ന് അറിയുമോ? സിനിമയില്‍ മാത്രമല്ല.. ഇന്ത്യയില്‍ തന്നെയുണ്ട് യഥാര്‍ത്ഥ കെജിഎഫ്.. by ദസ്തയേവ്സ്കി April 23, 2022 by ദസ്തയേവ്സ്കി April 23, 2022റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമ‘കെ ജി എഫ് ‘ സിനിമ കാണുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ് ;യാഷ് ആരാധകന് പരിക്കേറ്റു by കൊസ്തേപ്പ് April 20, 2022 by കൊസ്തേപ്പ് April 20, 2022ഹാവേരി: കെജിഎഫ്: ചാപ്റ്റർ 2′ പ്രദർശനത്തിനിടെ സിനിമാ തിയേറ്ററിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് നടൻ യാഷിന്റെ ആരാധകന്…
Featuredദേശീയംപ്രധാന വാർത്തകൾസിനിമകോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ by ദസ്തയേവ്സ്കി April 20, 2022 by ദസ്തയേവ്സ്കി April 20, 2022പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാരി തെലുങ്ക് താരം അല്ലു അർജുൻ. പരസ്യം ആരാധകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമകർണാടകയിൽ ജനിച്ചു മുംബൈയെ വിറപ്പിച്ച തങ്കം റൗഡി, അമ്മയ്ക്ക് വേണ്ടി തിരികെ കെജിഎഫിലേക്ക്, ഒടുവിൽ ദാരുണാന്ത്യം – അറിയുമോ യഥാർത്ഥ റോക്കി ഭായിയുടെ കഥ? by admin April 20, 2022 by admin April 20, 2022ഇന്ത്യൻ സിനിമയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. നാല് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത കെജിഎഫ് എന്ന…
Featuredദേശീയംപ്രധാന വാർത്തകൾസിനിമകെജിഎഫ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; കെജിഎഫ് 3 പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു, ഉടനെ കാണാമെന്ന സന്തോഷത്തില്‍ ആരാധകര്‍ by കൊസ്തേപ്പ് April 19, 2022 by കൊസ്തേപ്പ് April 19, 2022കെജിഎഫ് രണ്ടാം ഭാഗം തീയറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. റോക്കി ഭായിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റി എന്നാണ് ചിത്രത്തിന്റെ…