കൊച്ചി : യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതില് ഡല്‍ഹിയെയും ഹൈദരാബാദിനെയും മറികടന്ന് നാലാം സ്ഥാനത്തെത്തി കൊച്ചി.തൊഴില്‍ക്ഷമതയില്‍ 76.56% സ്കോർ നേടിയതായാണ് ഇന്ത്യ…
ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഡബിള്‍ ഡെക്കര്‍ പാത സംബന്ധിച്ച് ആശങ്ക ഉയരുന്നു.ഗതാഗത കുരുക്കിന് ഗണ്യമായ പരിഹാരമാകുമെന്ന…
ബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്ബത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.ബെംഗളൂരുവില്‍…
ചെന്നൈ: നിര്‍ദിഷ്ട ചെന്നൈ-ഹൈദരാബാദ് അതിവേഗ റെയില്‍പ്പാതയുടെ (ബുള്ളറ്റ് ട്രെയിന്‍) ദിശാരേഖ (അലൈന്മെന്റ്) ദക്ഷിണ മധ്യറെയില്‍വേ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാന…
ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം.മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി…
മൈസൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകര്‍ ശുചിമുറി വൃത്തിയാക്കിച്ചതായി പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന…