Featuredപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം“ബോളിവുഡ് നെറ്റിൽ ” കന്നഡ പാട്ട് വെച്ചില്ല ; ന്യൂബെൽ റോഡിൽ പബ്ബിൽ സംഘർഷം by admin November 15, 2021 by admin November 15, 2021ബെംഗളൂരു : ന്യൂബെൽ റോഡിലെ പ്രശസ്തമായ ഒരു പബ്ബിൽ കന്നഡ പാട്ട് വെക്കാത്തതിന്റെ പേരിൽ വാക്ക് തർക്കവും സംഘർഷവും .…
Featuredപ്രധാന വാർത്തകൾബെംഗളൂരുട്രെയിന് അപകടം: മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ 15 ബസ് ഏര്‍പ്പെടുത്തി by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബംഗളൂരു: തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളില്‍ മാറ്റാന്‍ നടപടിയായി.റെയില്‍വെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു by admin November 11, 2021 by admin November 11, 2021ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില് ഹംസ (62…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9 by admin November 10, 2021 by admin November 10, 2021ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്. 247 പേർ ഇന്ന് രോഗമുക്തി…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅശോക നഗറിലെ പബ്ബിൽ വാലറ്റ് പാർക്കിങ്ങിൽ ഏല്പിച്ച എസ് യു വി കാർ മോഷണം പോയി by admin November 10, 2021 by admin November 10, 2021ബെംഗളൂരു: പബ്ബിൽ പാർക്ക് ചെയ്ത കാർ മോഷണം പോയി. അശോകഗറിലെ പബ്ബിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. വാലെറ്റ്…
Featuredപ്രധാന വാർത്തകൾബെംഗളൂരുതണുത്തുറഞ്ഞു ബെംഗളൂരു ;ശൈത്യകാലം വരുന്നു by admin November 10, 2021 by admin November 10, 2021ബെംഗളൂരു: മാസങ്ങൾ നീണ്ട മഴയ്ക്ക് ശേഷം ബംഗളുരുവിൽ താപനില താഴുന്നു. ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ നിന്നു 24-25…
Featuredകർണാടകപ്രധാന വാർത്തകൾകവലകളിൽ ഓറഞ്ച് വിറ്റു സ്കൂൾ പണിതു; പദ്മശ്രീ നേടിയ ഹജബ്ബയുടെ കഥ ഇങ്ങനെ by admin November 9, 2021 by admin November 9, 2021ഇന്നലെ പദ്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ പ്രായവും പ്രവര്‍ത്തനവും കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാള്‍ ഉണ്ടായിരുന്നു. മംഗളൂരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തി സ്കൂള്‍…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലും, കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും ഇന്നും നാളെയുമായി ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു by admin November 9, 2021 by admin November 9, 2021നവംബർ 10, 11 തീയതികളിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, രാമൻഗർ, ശിവമോഗ, കുടക് എന്നീ ജില്ലകൾക്ക് പുറമെ ബെംഗളൂരു…
Featuredകേരളംപ്രധാന വാർത്തകൾആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്കി കൊന്ന് അമ്മ ജീവനൊടുക്കി by കൊസ്തേപ്പ് November 9, 2021 by കൊസ്തേപ്പ് November 9, 2021ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24)യും ആറ് മാസം പ്രായമുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദീപാവലി പടക്കങ്ങൾ ;ശ്വാസം മുട്ടി ബെംഗളൂരു നഗരം by admin November 8, 2021 by admin November 8, 2021ബെംഗളൂരു; ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് പിന്നാലെ നഗരത്തിലും വായുമലിനീകരണ തോത് കൂടി. സിൽക്ക് ബോർഡ്, ജയനഗർ, ബിടിഎം ലേഔട്ട് എന്നിവിട…