കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ മൂന്ന് വർഷത്തിനിടെ മലിനീകരണ നിയമലംഘനത്തിന് പിഴ ചുമത്തിയത് 1.85 ലക്ഷത്തിലധികം വാഹനങ്ങൾക്ക് by ടാർസ്യുസ് February 4, 2026 by ടാർസ്യുസ് February 4, 2026ബാംഗ്ലൂർ : 2023 നും 2025 നും ഇടയിൽ ബെംഗളൂരുവിലെ ഗതാഗത വകുപ്പ് ഏകദേശം 35 ലക്ഷത്തോളം വാഹനങ്ങൾ മലിനീകരണ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വിളമ്പിയ പബ് ഉടമ, ജീവനക്കാർക്കെതിരെ കേസെടുത്തു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: ഫെബ്രുവരി 3 (PTI) ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ച 15 വയസ്സുള്ള ആൺകുട്ടിക്ക്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ് by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: വിമാന യാത്രയ്ക്കിടെ ചൂടുള്ള നോണ്‍-വെജ് കറി യാത്രക്കാരന്റെ ദേഹത്ത് വീണതിനെ തുടര്‍ന്ന് വിമാനക്കമ്പനിയോട് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാണാതായ വിദ്യാർഥി അഴുക്കുചാലിൽ മരിച്ചനിലയിൽ by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : ബെംഗളൂരുവിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തിൽ ഹൗസ് കീപ്പിങ് ജീവനക്കാരനായ…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസ്വര്ണവില കുറഞ്ഞു; അമിത പ്രതീക്ഷ വേണ്ട, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, ഇന്നത്തെ പവന് വില by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026കേരളം : കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎല്ലാം തീരുമാനിച്ചുറപ്പിച്ച് കത്ത്, വിശ്വസിച്ച നിക്ഷേപകരെ ഒരിക്കലും കയ്യൊഴിയരുതെന്ന് നിര്‍ദേശം; ദുരൂഹതയുടെ ചുരുളഴിക്കുമോ 9 പേജുള്ള കുറിപ്പ്? by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് സൂചന.മരണത്തിന് മുൻപ് തന്നെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുറംസാൻ: ഉർദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : റംസാൻ മാസത്തിൽ ഉർദു മീഡിയം സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി കർണാടക സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്…
ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് തടവ്; ബിൽ കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ താവർചന്ദ് ഗലോത്ത് രാഷ്ട്രപതിക്ക് അയച്ചു.…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു പവർകട്ട്: ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ 5 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ വൈദ്യുതി ഉണ്ടാകില്ല by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : വൈദ്യുതി മുടക്കം സാധാരണമാണ്. ചില സ്ഥലങ്ങളിൽ എല്ലാ ദിവസവും വൈദ്യുതി മുടങ്ങാറുണ്ട്. എന്നാൽ നാളെ മുതൽ 5…