Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി by admin February 11, 2023 by admin February 11, 2023കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. യുക്തിവാദ സംഘടനയായ നോൺ റിലീജിയസ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകുമാരസ്വാമിയെ വെല്ലുവിളിച്ച് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി by admin February 11, 2023 by admin February 11, 2023ന്യൂഡല്‍ഹി: ജെ.ഡി(എസ്) നിയമസഭാ പാര്‍ട്ടി നേതാവായ എച്ച്.ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി കെ. സുധാകര്‍. വരുന്ന…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസ്ഫടികത്തിന് പിന്നാലെ ഹൃദയവും റീ റിലീസിനൊരുങ്ങുന്നു; സുപ്രധാന പ്രഖ്യാപനവുമായി വീനീതും വിശാഖും by admin February 11, 2023 by admin February 11, 2023കമിതാക്കളെ പോലെ തന്നെ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ദിനമാണ് പ്രണയദിനം. എന്നാല്‍ ഈ വര്‍ഷത്തെ പ്രണയദിനം ഇരട്ടി മധുരമുള്ളതാക്കാന്‍…
Featuredകേരളംപ്രധാന വാർത്തകൾ‘അധ്യാപിക 25,000 രൂപ പിഴ ആവശ്യപ്പെട്ടു’; കണ്ണൂരിൽ വിദ്യാർഥിയുടെ ആത്മഹത്യയിൽ വെളിപ്പെടുത്തൽ by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023കണ്ണൂര്‍: പെരളശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബെംഗളൂരു അതിവേഗപാതയിൽ ദമ്പതിമാരെ കൊള്ളയടിച്ചു. by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023മൈസൂരു:ഉദ്ഘാടനത്തിനൊരുങ്ങുന്ന മൈസൂരു-ബെംഗളൂരു അതിവേഗപാതയിൽ പട്ടാപ്പകൽ വാഹനയാത്രക്കാരായ ദമ്പതിമാരെ അജ്ഞാതസംഘം കൊള്ളയടിച്ചു. മൈസൂരുവിലെ സർക്കാർസ്കൂൾ അധ്യാപകനും രാമകൃഷ്ണനഗർ നിവാസിയുമായ എൻ. നാഗരാജു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി സ്റ്റേ. ഫെബ്രുവരി 24 വരെയാണ് കേസ് നടപടികള്‍ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅമിത് ഷാ ഇന്ന് കർണാടകയിൽ by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023ബംഗളൂരു: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച ദക്ഷിണ കന്നഡയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര മന്ത്രിയായ ശേഷം മംഗളൂരുവിലേക്കുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: യഥാർഥ നമ്പർ പ്ലേറ്റ് ഉടമകൾക്കും നിയമ ലംഘന പിഴ; വ്യാപക പരാതി by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു യഥാർഥ ഉടമകൾ പിഴ അടയ്ക്കേണ്ടി വന്നതു വ്യാപക പരാതിക്കു കാരണമായി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമാലിന്യം തള്ളൽ; കർശന നടപടിക്കൊരുങ്ങി കർണാടക വനംവകുപ്പ് by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023ഇരിട്ടി: മാക്കൂട്ടം വനത്തിനുള്ളിൽ മാലിന്യം തള്ളുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ കർണാടക വനം വകുപ്പ് നടപടി തുടങ്ങി. ആറ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ 11 മേൽപാലങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി. by ദസ്തയേവ്സ്കി February 11, 2023 by ദസ്തയേവ്സ്കി February 11, 2023ബെംഗളൂരു: നഗരത്തിൽ 11 മേൽപാലങ്ങൾ നിർമിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയധികം മേൽപാലങ്ങൾക്ക്…