Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് പട്ടാപ്പകല്‍ യുവതിയെ ഓഫീസിന് മുന്നില്‍വച്ച് കൊലപ്പെടുത്തി കാമുകന്. by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ബംഗളൂരു: പട്ടാപ്പകല്‍ യുവാവ് നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്നു. ബംഗളൂരുവിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ by admin March 1, 2023 by admin March 1, 2023ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം നടത്തിയതിന് കേസെടുത്താല്‍ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68 കാരന് ദാരുണാന്ത്യം, തല ചിതറിത്തെറിച്ച നിലയില്‍ by admin March 1, 2023 by admin March 1, 2023ഉജ്ജയിന്‍: സംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോണിന്റെ ബാറ്ററിയാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംജീവനക്കാര്ക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ by admin March 1, 2023 by admin March 1, 2023ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക. ഏഴാം ശമ്ബള കമീഷന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയില് മുന്‍ പൊലീസ് കമീഷണര്‍ എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു by admin March 1, 2023 by admin March 1, 2023ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ പൊലീസ് കമീഷണര്‍ ഭാസ്കര്‍ റാവു എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളടക്കം നാലുപേർ പിടിയിൽ by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023മൈസൂരു : കോടികൾ വിലമതിക്കുന്നതിമിംഗില വിസർജ്യവുമായി മൂന്നുമലയാളികളുൾപ്പെടെ നാലുപേരെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. അഞ്ചുകിലോഗ്രാം തിമിംഗിലവിസർജ്യം പിടികൂടി. ചാമരാജനഗറിലെ കൊല്ലേഗലിൽനിന്നാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഭാഗ്യം കൊണ്ടുവരും, കച്ചവടം കൂടുതല്‍ മെച്ചപ്പെടും; കുറുക്കനെ വീട്ടിൽ വളര്‍ത്തിയ കര്ഷകന് അറസ്റ്റില്‍ by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ബംഗളൂരു: അന്ധവിശ്വാസത്തിന്റെ പേരില്‍ കുറുക്കനെ വീട്ടില്‍ വളര്‍ത്തിയ കര്ഷകന് അറസ്റ്റില്‍. തുമകുരു ഹെബ്ബൂരിലെ കോഴി ഫാം ഉടമ ലക്ഷ്മികാന്താണ് അറസ്റ്റിലായത്.ഗ്രാമത്തിന്റെ…
Featuredദേശീയംപ്രധാന വാർത്തകൾപാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ന്യൂഡൽഹി∙ പാചകവാതക വിലയിൽ വൻ വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന്…
Featuredപ്രധാന വാർത്തകൾബെംഗളൂരുസൈബര് തട്ടിപ്പ്: കൂടുതല്‍ പണം പോയത് ബംഗളൂരുവിൽ നിന്ന്. by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ബംഗളൂരു: വിവരസാങ്കേതികവിദ്യയുടെ തലസ്ഥാനമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ബംഗളൂരുവിനാണ്.266…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ടിപ്പു സർക്കിളിനെച്ചൊല്ലി തർക്കം; സുരക്ഷ ശക്തമാക്കി പോലീസ്. by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ബെംഗളൂരു : യാദ്ഗിർ നഗരത്തിലെ ടിപ്പു സർക്കിളുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമായതോടെ നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. നഗരത്തിലെ ചിലഭാഗങ്ങളിൽ…