ബെംഗളൂരു : ലോകായുക്തഇൻസ്പെക്ടർ ചമഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് പണംതട്ടിയ ആളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു.ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനിവാസ് റെഡ്ഡിയാണ്…
നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍…
തിയറ്ററില്‍ കാണാൻ കഴിയാതിരുന്ന സിനിമകള്‍ ഒടിടിയിലുണ്ടല്ലോ എന്നത് പ്രേക്ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്. എന്നാല്‍ നെറ്റ്ഫ്ലിക്സ് പതിവുപോലെ ചില സിനിമകള്‍ നീക്കം…
ടോക്യോ: വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രാവിമാനം…
ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ…
ബെംഗളൂരു: കർണാടകത്തിൽ ആശങ്കക്കിടയാക്കി കോവിഡ് വ്യാപനം ദിവസം തോറും കൂടിവരുന്നു. 296 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച 229 പേർക്കായിരുന്നു…
ഹൈദരബാദ്: ചൂട് ബിരിയാണി ലഭിച്ചില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടലിലെ വെയിറ്ററെ ആക്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ്…