Featuredകർണാടകപ്രധാന വാർത്തകൾ20 ലക്ഷത്തിന്റെ കഞ്ചാവുമായി മൈസൂരുവിൽ രണ്ടുപേർ പിടിയിൽ by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു: 57.7 കിലോ കഞ്ചാവുമായി രണ്ടുപേരെ മൈസൂരു സി.സി.ബി. പോലീസ് അറസ്റ്റുചെയ്തു. 20.19 ലക്ഷം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. ഉദയഗിരി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു: മലയാളിയാത്രക്കാർ ഏറെയുള്ള വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കണ്ണൂരിലേക്ക് പാലക്കാട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: മദ്യപിച്ച് വാഹനമോടിക്കല്‍; 16 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബംഗളൂരു നഗരത്തില്‍ 16 സ്കൂള്‍ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബിയർവില കൂടും; നികുതി വർധിപ്പിക്കാൻ ഒരുങ്ങി കർണാടക സർക്കാർ by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു : ബിയറിൻ്റെ എക്സൈസ് നികുതി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയോടെയാണ് നികുതി വർധനയുണ്ടാകുക.ഇതോടെ ബിയറിൻ്റെ വില…
Featuredകർണാടകപ്രധാന വാർത്തകൾകർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു : കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കലബുറഗിയിൽ സംഘർഷം, നിരോധനാജ്ഞ ഏർപ്പെടുത്തി by ദസ്തയേവ്സ്കി January 24, 2024 by ദസ്തയേവ്സ്കി January 24, 2024ബെംഗളൂരു : അയോധ്യയിലെ പ്രാണ പ്രതിഷ്ഠാചടങ്ങിന് പിന്നാലെയുള്ള ആഘോഷങ്ങളിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കലബുറഗിൽ നിരോധനാജ്ഞ. വ്യാഴാഴ്ച രാവിലെ ആറുവരെയാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുവീട്ടമ്മയേയും മകളേയും ഭീഷണിപ്പെടുത്തി കവര്‍ച്ച; ഏഴംഗ സംഘം അറസ്റ്റില്‍ by admin January 23, 2024 by admin January 23, 2024മംഗളൂരു: വീട്ടില്‍ കയറി ഗൃഹനാഥയേയും മകളേയും ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘വിവേകാനന്ദന് വൈറലാ’ണ് പുരുഷ വിരുദ്ധം; ചിത്രത്തിനെതിരെ കേസ് by admin January 23, 2024 by admin January 23, 2024ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ‘വിവേകാനന്ദന് വൈറലാ’ണ് എന്ന ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം; ബംഗളൂരുവില്‍ ഡ്രൈവറെ റോഡിലൂടെ 400 മീറ്ററോളം വലിച്ചിഴച്ചു by ദസ്തയേവ്സ്കി January 23, 2024 by ദസ്തയേവ്സ്കി January 23, 2024ബംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തില്‍ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു .ജനുവരി 15…