Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : സഹോദരിയെ രക്ഷിക്കാൻ സഹോദരനും കിണറ്റിൽ ചാടി; രണ്ടുപേർക്കും ദാരുണാന്ത്യം by ദസ്തയേവ്സ്കി February 1, 2024 by ദസ്തയേവ്സ്കി February 1, 2024ബെംഗളൂരു : കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കു പറഞ്ഞതിൽ മനംനൊന്ത് കിണറ്റിൽ ചാടിയ 19-കാരിക്കും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുദക്ഷിണ കന്നടയിലെ പടക്ക ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി by admin February 1, 2024 by admin February 1, 2024മംഗളൂരു: ബെല്‍ത്തങ്ങാടി വേനൂരില്‍ പടക്കം നിർമാണ ശാലയിലെ സ്ഫോടനത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം സുരക്ഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടിപ്പു സുൽത്താന്റെ ചിത്രത്തിൽ ചെരിപ്പുമാല; റായ്ചൂരുവിൽ പ്രതിഷേധം by ദസ്തയേവ്സ്കി February 1, 2024 by ദസ്തയേവ്സ്കി February 1, 2024ബെംഗളൂരു : റായ്ച്ചൂരുവിൽ ടിപ്പു സുൽത്താൻ ചിത്രത്തിൽ അജ്ഞാതർ ചെരിപ്പുമാലയണിയിച്ചു. സിർവാർ ടൗണിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഗ്യാൻവാപി മസ്ജിദിനുള്ളില്‍ പൂജ ചെയ്യാന്‍ ഹിന്ദു വിശ്വാസികള്‍ക്ക് അനുമതി നല്കി കോടതി by admin January 31, 2024 by admin January 31, 2024വാരാണസി: ഗ്യാന്‍വാപി പള്ളിയിലെ മുദ്രവെച്ച നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്.ബി.ഐ വിലക്ക് by admin January 31, 2024 by admin January 31, 2024മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംപി സി ജോര്‍ജ് ഇനി ബിജെപിയില്‍; ജനപക്ഷം ലയിച്ചു by ദസ്തയേവ്സ്കി January 31, 2024 by ദസ്തയേവ്സ്കി January 31, 2024പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലർ)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഒറ്റരാത്രികൊണ്ട് സർജാപൂർ റോഡിൽ 900 ഓളം തേങ്ങകൾ അക്രമികൾ മോഷ്ടിച്ചു by admin January 31, 2024 by admin January 31, 2024ബെംഗളൂരു: സർജാപൂർ റോഡിൽ തേങ്ങ വിറ്റ്ഉപജീവനം നടത്തുന്ന പി ലക്ഷ്മമ്മയുടെ( 58) 900 ഓളം തേങ്ങകൾ അക്രമികൾ മോഷ്ടിച്ചു. ഒറ്റയ്ക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ പുഷ്പ 2 അല്ലു അര്ജുന് ചിത്രം ചോര്‍ന്നു by admin January 31, 2024 by admin January 31, 2024ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം…