Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ഓസ്ലര്’ ഒടിടിയിലേക്ക് by admin February 1, 2024 by admin February 1, 2024മമ്മൂട്ടിയും ജയറാമും ഒന്നിച്ച ചിത്രമാണ് ഓസ്ലർ. ത്രില്ലർ ജോണറിലുള്ള ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവല്‍ തോമസാണ്. തീയേറ്ററില്‍ വൻ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസ്വന്തമായി സ്ഥലവും വീടുമുണ്ട്, ആരും വിവാഹം നടത്തി തരുന്നില്ല, പെണ്ണിനെ കണ്ടെത്തി തരണമെന്ന് പോലീസില്‍ പരാതി നല്കി യുവാവ് by admin February 1, 2024 by admin February 1, 2024കൊല്ലം: വിവാഹം കഴിക്കാന്‍ പെണ്ണിനെ കിട്ടാതായതോടെ പോലീസില്‍ പരാതി നല്കി യുവാവ്. കൊല്ലത്താണ് സംഭവം. മണ്ണൂര്‍ ഉണ്ണിക്കുന്നിന്‍പുറം മൂകുളുവിള വീട്ടില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു പെരിഫറൽ റിങ് റോഡ്: ആഗോള ടെൻഡർ വിളിച്ച് ബി.ഡി.എ. by ദസ്തയേവ്സ്കി February 1, 2024 by ദസ്തയേവ്സ്കി February 1, 2024ബെംഗളൂരു: നഗരത്തിലെ മുഖച്ഛായ മാറ്റുമെന്ന് കരുതപ്പെടുന്ന പദ്ധതിയായ പെരിഫറൽ റിങ് റോഡിന് ( പി.ആർ.ആർ.) ആഗോള ടെൻഡർ വിളിച്ച് ബെംഗളൂരു…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഗ്യാന്വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം; സുരക്ഷ വര്‍ധിപ്പിച്ചു by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: വാരാണസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും…
Featuredപ്രധാന വാർത്തകൾബെംഗളൂരുമൂര്ഖന്പാമ്പിനെ കുപ്പിയിലാക്കി കടത്തി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരന് പിടിയില്‍ by ദസ്തയേവ്സ്കി February 1, 2024 by ദസ്തയേവ്സ്കി February 1, 2024ബെംഗളൂരു: മൂർഖൻപാമ്പിനെ കുപ്പിയിലാക്കി ബാങ്കോക്കിൽനിന്ന് കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്.ഇയാളുടെ ബാഗ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബജറ്റില് വന്‍ പ്രഖ്യാപനങ്ങള്‍! ‘കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍; നിര്‍മ്മല സീതാരാമന് by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. രാവിലെ 11 മണിക്കാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ 12 വർഷം പൂട്ടിയിട്ടു;പൊലീസ് യുവതിയെ രക്ഷപ്പെടുത്തി by admin February 1, 2024 by admin February 1, 2024ബംഗളൂരു: സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് യുവതിയെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കി: 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; കേന്ദ്രധനമന്ത്രിയുടെ ബജറ്റ് വായിക്കാം by admin February 1, 2024 by admin February 1, 2024ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവൈറൽ ആയ കുമാരി ആന്റിയുടെ കട പൂട്ടില്ല; പോലീസ് ഒടുവിൽ മുട്ടുകുത്തി by admin February 1, 2024 by admin February 1, 2024ഹൈദരാബാദ്: സോഷ്യൽ മീഡിയ താരം ‘കുമാരി ആന്റി’യുടെ ഭക്ഷണശാല ഹൈദരാബാദ് പൊലീസ് പൂട്ടിച്ച സംഭവത്തിൽ ഇടപെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:നഗരത്തിലെ റോഡില്‍ അശാസ്ത്രീയ ഹംപ്; മൂന്നു ദിവസത്തിനിടെ മൂന്ന് മരണം by ദസ്തയേവ്സ്കി February 1, 2024 by ദസ്തയേവ്സ്കി February 1, 2024ബംഗളൂരു: മൈസൂർ സർവകലാശാല പി.ജി കാമ്ബസായ മാനസഗംഗോത്രിക്ക് സമീപം ബൊഗഡി മെയിൻ റോഡില്‍ അശാസ്ത്രീയമായി നിർമിച്ച ഹംപ് കാരണം മൂന്ന്…