Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബോര്ഡുകളില് 60 ശതമാനം കന്നട;നഗരത്തിൽ കാലാവധി തീര്‍ന്നിട്ടും മാറ്റാതെ 625 കടകള്‍ by ദസ്തയേവ്സ്കി March 15, 2024 by ദസ്തയേവ്സ്കി March 15, 2024ബൃഹത് ബംഗളൂരു മഹാ പാലികെ (ബി.ബി.എം.പി) പരിധിയിലെ സ്ഥാപനങ്ങളുടെ ബോർഡുകളില്‍ 60 ശതമാനം കന്നടയാവണമെന്ന നിർദേശം നീട്ടിയ കാലാവധി കഴിഞ്ഞിട്ടും…
Featuredകർണാടകപ്രധാന വാർത്തകൾബിസിനസ്റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്; യൂത്ത് മീറ്റ് ഇന്ന് by ദസ്തയേവ്സ്കി March 15, 2024 by ദസ്തയേവ്സ്കി March 15, 2024ബംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ് വെള്ളിയാഴ്ച നടക്കും. ‘ലൈറ്റ് അപോൺ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎൽപിജി ചോർച്ച സ്ഫോടനത്തിന് കാരണമായി; എച്ച്എസ്ആർ ലേഔട്ടിൽ 4 പേർക്ക് പരിക്ക് by admin March 15, 2024 by admin March 15, 2024ബംഗളൂരു: പാചക വാതക ചോർച്ച പരിഹരിക്കുന്നതിൽ അശ്രദ്ധമൂലം ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലെ ഒരു വീട്ടിൽ സ്ഫോടനം, രണ്ട് സ്ത്രീകൾക്കും രണ്ട്…
Featuredകായികംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ ജലക്ഷാമം : ഐ.പി.എൽ. മത്സരങ്ങളെ ബാധിച്ചേക്കില്ല by admin March 15, 2024 by admin March 15, 2024ബെംഗളൂരു: ബെംഗളൂരുനേരിടുന്ന ജല പ്രതിസന്ധി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഐ.പി.എൽ. മത്സരങ്ങളെ ബാധിക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപ്രതിഷേധം;ഫ്രേസർ ടൗണിലെ റംസാൻ ഫുഡ് മേള നിർത്തിച്ച് ബി ബി എം പി by admin March 15, 2024 by admin March 15, 2024ബെംഗളൂരു : റംസാൻ എല്ലാ വർഷവും ബെംഗളൂരു ഫ്രേസർ ടൗണിൽ നടത്താറുള്ള ഫുഡ് ഫെസ്റ്റിവൽ ഇത്തവണ നിർത്തിവച്ചു. ശിവാജി നഗറിനോട്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’;മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ by admin March 15, 2024 by admin March 15, 2024ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍ by admin March 15, 2024 by admin March 15, 2024ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നഗരത്തിലെ ജ്വല്ലറിയില്‍ വെടിവെപ്പ്; രണ്ടു പേര്‍ക്ക് പരിക്ക് by ദസ്തയേവ്സ്കി March 14, 2024 by ദസ്തയേവ്സ്കി March 14, 2024ബംഗളൂരു: കഫെ സ്ഫോടനത്തിെൻറ ഞെട്ടല്‍ മാറും മുമ്ബേ ബംഗളൂരു നഗരത്തില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ നടന്ന വെടിവെപ്പില്‍ രണ്ടു പേർക്ക് പരിക്കേറ്റു.ഉത്തര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വിദേശവനിത ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് നിഗമനം by ദസ്തയേവ്സ്കി March 14, 2024 by ദസ്തയേവ്സ്കി March 14, 2024ബെംഗളൂരു: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടത്.ബുധനാഴ്ച വൈകിട്ട്…
Featuredദേശീയംപ്രധാന വാർത്തകൾഅശ്ലീല ഉള്ളടക്കം:18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം by ദസ്തയേവ്സ്കി March 14, 2024 by ദസ്തയേവ്സ്കി March 14, 2024അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ…