ബംഗളൂരു: കുട്ടിയെ ഫൂട്ട്റെസ്റ്റില്‍ നിർത്തി അപകടകരമായി വാഹനമോടിച്ച ദമ്ബതികള്‍ക്കെതിരെ പരാതി. വൈറ്റ്ഫീല്‍ഡില്‍ ഗ്രാഫൈറ്റ് ഇന്ത്യക്ക് സമീപമാണ് സംഭവം.മറ്റു യാത്രികർ ദൃശ്യങ്ങള്‍…
ഹെബ്ബാള്‍ മേല്പാലത്തില് ബുധനാഴ്ചമുതല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബി.ദയാനന്ദ അറിയിച്ചു. മേല്‍പാലത്തിലെ…
ബെംഗളൂരു: മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി.കുമാരസ്വാമി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര. മാണ്ഡ്യ മണ്ഡലത്തിലെ…
ലക്നൗ: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് യുവാവിന്…
ബംഗളൂരു: നഗരത്തിന്റെ തെക്കേയറ്റമായ ഹീലാലിഗയെയും വടക്കേയറ്റമായ രാജനഗുണ്ഡയെയും ബന്ധിപ്പിക്കുന്ന സബർബൻ റെയിലിന്റെ നാലാം ഇടനാഴി നിർമിക്കുന്നതിനായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ…