Featuredപ്രധാന വാർത്തകൾബെംഗളൂരുവാഹനാപകടത്തിൽ പെട്ട ബെംഗളൂരു മലയാളി, സുമനസ്സുകളുടെ സഹായം തേടുന്നു by admin June 10, 2022 by admin June 10, 2022ബെംഗളൂരു: ഹെന്നൂർ – ബാഗലൂർ റോഡ് ചിക്കഗുബ്ബിയിൽ ബേക്കറി നടത്തുന്ന മലയാളിയായ രത്നാകരൻ ആശുപത്രി ബിൽ അടക്കുവാൻ പണമില്ലാതെ സുമനസുകളുടെ…
Featuredദേശീയംപ്രധാന വാർത്തകൾഇനി ധൈര്യമായി ട്രെയിനില്‍ ഉറങ്ങി യാത്ര ചെയ്തോളൂ; ലക്ഷ്യ സ്ഥാനം എത്തുമ്പോള്‍ റെയില്‍വേ നിങ്ങളെ ഉണര്‍ത്താൻ ചെയ്യേണ്ടത് ഇത്രമാത്രം by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ഡെസ്റ്റിനേഷന്‍ അലേര്‍ട് അല്ലെങ്കില്‍ വേക്- അപ് കോള്‍ അലേര്‍ട് സജ്ജീകരണങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു-മൈസുരു ദേശീയ പാത അവസാന ഘട്ടത്തിൽ : ടോൾ നിർണയം പുരോഗമിക്കുന്നു by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാത (എൻഎച്ച് 275) വികസനം അവസാന ഘട്ടത്തിലെത്തിയതോടെ ടോൾ നിര നിർണയവും പുരോഗമിക്കുന്നു. 117 കിലോമീറ്റർ പാതയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനമ്മ മെട്രോ ഹോസൂരിലേക് നീട്ടാൻ നിർദേശം : തമിഴ്നാട് സാധ്യതാ പഠനം നടത്തണം by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ബംഗളുരു :ബംഗളുരു-ഹോസൂർ യാത്രാദൈർഘ്യം പകുതിയിൽ താഴെയാകുന്ന നമ്മ മെട്രോ പാത നിർദേശത്തിന് തത്വത്തിൽ അനുമതി.നമ്മ മെട്രോ ആർവി റോഡ് തമിഴ്നാട്ടിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംരാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് : നാലാം സീറ്റിൽ കടുത്ത മത്സരം by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ബെംഗളൂരു: ഇന്നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാലാം സീറ്റ് പിടിക്കാൻ മത്സരിച്ചു കരു നീക്കി ബിജെപിയും കോൺഗ ദളും. നാലാം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിൽ നടപ്പിലാക്കാൻ തീരുമാനം by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ബെംഗളൂരു:ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഹൊസൂർ റോഡിൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയും ബെള്ളാരി റോഡിൽ…
Featuredകേരളംപ്രധാന വാർത്തകൾസിനിമആക്ഷേപഹാസ്യവുമായി മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍; വെള്ളരി പട്ടണം ടീസര്‍ by കൊസ്തേപ്പ് June 9, 2022 by കൊസ്തേപ്പ് June 9, 2022മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾമൈസൂരുവിൽ നടക്കുന്ന മോദിയുടെ യോഗഭ്യാസ പരിപാടിക്ക് 15000 പങ്കെടുക്കും by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 2022മൈസൂരു: രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് 21ന് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന യോഗാഭ്യാസ പരിപാടിയിൽ 15,000 പേരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: തട്ടിക്കൊണ്ടുപോയ 11 വയസ്സുകാരനെ മണിക്കൂറുകൾക്കകം പോലീസ് രക്ഷപ്പെടുത്തി by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 202250 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ 11 വയസ്സുകാരനെ സംഭവം നടന്ന് മണിക്കൂറുകൾക്കകം ബാനസവാടി സബ് ഡിവിഷൻ പൊലീസ് രക്ഷപ്പെടുത്തി.ചൊവ്വാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം2023ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മകന് വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ by കൊസ്തേപ്പ് June 9, 2022 by കൊസ്തേപ്പ് June 9, 2022ബംഗ്ലൂറു: () 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന് ബി വൈ വിജയേന്ദ്രയും മത്സരിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഭാരതീയ ജനതാ…