ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന.വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയില്‍ പുതിയൊരു…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രേണുകാസ്വാമി കൊലക്കേസ്: മാപ്പുസാക്ഷിയാകാൻ പ്രതി പ്രദോഷിന്റെ അപേക്ഷ; വിധി ഓഗസ്റ്റ് 10-ലേക്ക് മാറ്റി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കന്നഡ നടൻ ദർശൻ ഉള്‍പ്പെടെ നിരവധി പേർ പ്രതികളായ രേണുകാസ്വാമി കൊലക്കേസില്‍ നിർണായക വഴിത്തിരിവ്. കേസിലെ 14-ാം പ്രതിയായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ട്രാഫിക് ബ്ലോക്ക് മറന്നേക്കൂ, ഇനി യാത്ര ‘സൂപ്പര്‍ ഫാസ്റ്റ്’: മെട്രോ ബ്ലൂ ലൈൻ പദ്ധതി ഉടൻ?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.എന്നാല്‍…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കര്‍ണാടകയേയും തമിഴ്നാടിനെയും ബന്ധിപ്പിച്ച് മെട്രോ; ഹൊസൂര്‍ – ബൊമ്മസാന്ദ്ര ഇടനാഴിക്കായി വിജയ്, അനുകൂലിക്കാതെ കര്‍ണാടക
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി ആവശ്യം ശക്തമാക്കി തമിഴ്നാട്. ഇടനാഴിക്കയി തമിഴ്നാട് സർക്കാർ കേന്ദ്ര…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ മൂന്ന് പുതിയ ബൊട്ടാണിക്കല്‍ പാര്‍ക്കുകള്‍ വരും; സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മൂന്ന് വലിയ ബൊട്ടാണിക്കല്‍ പാർക്കുകള്‍ വികസിപ്പിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി ഡികെ ശിവകുമാർ.ലാല്‍ബാഗ്, കബ്ബണ്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റീൽസ് ചിത്രീകരണത്തെച്ചൊല്ലി തർക്കം; ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞുവെച്ചു, ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബംഗളുരു: ബെംഗളൂരുവിലെ കുമ്പളഗോഡില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന ഇരുപത്തിനാലുകാരനായ ഭര്‍ത്താവ് ധീരജ് കുമാറിനെ കര്‍ണാടക പോലീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തട്ടിപ്പ് ചോദ്യം ചെയ്തവരോട് “കന്നഡ അറിയില്ലെന്ന്” പ്രിയങ്ക; പ്രതിഷേധം ഇരമ്പിയതോടെ മാപ്പുപറഞ്ഞ് ‘ജയ് കര്‍ണാടക’ വിളിക്കേണ്ടി വന്നു!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ നിക്ഷേപ തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ആരോപണവിധേയയായ യുവതി പ്രാദേശിക ഭാഷയോട് അനാദരവ് കാണിച്ച സംഭവം കർണാടകയില്‍ വീണ്ടും ഭാഷാവിവാദം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ട്രാഫിക്കില്‍ നിന്ന് ആശ്വാസം; ഹൊസൂര്‍-ദൊബ്ബാസ്പെട് റോഡ് നവംബറില്‍ തുറക്കും
by ടാർസ്യുസ്by ടാർസ്യുസ്ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിന്റെ ഭാഗം തുറക്കുന്നു. 144 കിമിയോളം ദൈർഘ്യമുള്ള സ്ട്രെച്ച് നവംബറോടെ തുറക്കുമെന്നാണ് റിപ്പോർട്ടുകള്‍.ദൊഡ്ഡബല്ലാപ്പുര,…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിജയ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍; ബെംഗളൂരുവിലേക്ക് മെട്രോ റെയില്‍, ഗതാഗത വിപ്ലവത്തിന് തമിഴ്നാട്
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: അന്തര്‍ സംസ്ഥാന മെട്രോ റെയില്‍പാത ഒരുക്കാന്‍ നടപടികള്‍ വേഗത്തിലാക്കി തമിഴ്നാട്ടിലെ സി ജോസഫ് വിജയ് സര്‍ക്കാര്‍.തമിഴ്നാടിനെയും കര്‍ണാടകയെയും ബന്ധിപ്പിച്ചാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഋതുതാരെ; പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കാൻ കര്‍ണാടകം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങി കർണാടകം. ആർത്തവം മുതല്‍ ആർത്തവ വിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം…