ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രധാന പ്രതികളില്‍ ഒരാളെ കൂടി കൊച്ചിയില്‍…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു.ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പ്രണയം തകര്‍ന്നു, മുൻകാമുകന്റെ സുഹൃത്തുമായി വിവാഹത്തിനൊരുങ്ങി, ഭീഷണിയുമായി മുൻ കാമുകൻ, ജീവനൊടുക്കി ടെക്കി യുവതി
by ടാർസ്യുസ്by ടാർസ്യുസ്ബെല്ലാരി: കർണാടകയിലെ ബെല്ലാരിയില്‍ ആണ്‍സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി മുൻ ആണ്‍സുഹൃത്ത്…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വിജയ് ആ സമയം മലേഷ്യയില്‍ ഡാൻസ് കളിക്കുകയായിരുന്നു’, മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഉദയനിധി
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തൃഷയെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് തമിഴ്നാട് രാഷ്ട്രീയത്തില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്ക് എതിരായ കടുത്ത നടപടി തുടരുന്നു; ഇടപെട്ട് മന്ത്രിയും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തില്‍ കടുത്ത നടപടി തുടരുന്നു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മരിച്ചവരുടെ പേരിൽ വ്യാജ ആധാറും ബാങ്ക് അക്കൗണ്ടും; എംഡിഎംഎ കേസിലെ അന്വേഷണം തുറന്നുകാട്ടിയത് വൻ വ്യാജരേഖാ ശൃംഖല
by ടാർസ്യുസ്by ടാർസ്യുസ്കണ്ണൂര്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്ന വന്‍ മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ പിഴുതെറിഞ്ഞ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
എസ്ഡി കാര്‍ഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് സ്വിഗ്ഗി ഇൻസ്റ്റമാര്‍ട്ട് ഫ്രീയായി നല്‍കിയത് ഒരുകെട്ട് മല്ലിയില; അനുഭവം പങ്കുവെച്ച് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് റിതേഷ് ബംഗ്ലാനി
by ടാർസ്യുസ്by ടാർസ്യുസ്സ്വിഗ്ഗി ഇൻസ്റ്റമാർട്ടില്‍ നിന്ന് എസ്ഡി കാർഡ് ഓർഡർ ചെയ്തയാള്‍ക്ക് സൗജന്യമായി ലഭിച്ചത് ഒരുകെട്ട് മല്ലിയില.ബെംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് റിതേഷ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പുയര്‍ത്താൻ അനുവദിക്കില്ല’; തമിഴ്നാട് സര്‍ക്കാരിനെതിരെ കേരളം
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം.വിഷയത്തില്‍ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതി; ഭൂമിയേറ്റെടുക്കല്‍ വൈകുന്നു, ചെലവഴിച്ചത് 2,659 കോടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വൈകുന്നു.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മംഗളൂരുവിലെ കോളേജില്‍ റാഗിംഗ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേര് അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മംഗളൂരു ശ്രീനിവാസ കോളേജില്‍ റാഗിംഗിന്റെ പേരില്‍ സീനിയർ വിദ്യാർത്ഥികള്‍ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട്…