ന്യൂഡല്‍ഹി: മുന്‍ സഹപാഠി വസ്തു ഇടപാടിന്റെ പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ലഹരിമരുന്ന് നല്കി ബലാത്സംഗം ചെയ്തതായും, അശ്ലീല വീഡിയോകള്‍ പകര്‍ത്തി…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ലിറ്ററിന് 9.5 രൂപയില്‍ നിന്ന് 12.5 രൂപയാക്കി കേന്ദ്രം, ഇന്ധന കയറ്റുമതി നികുതി വീണ്ടും കൂട്ടി; പെട്രോളില്‍ മാറ്റമില്ല, പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവർദ്ധനവിന്റെ പശ്ചാത്തലത്തില്‍ ഡീസല്‍, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാള് ഗെയിൻസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രാഹുല്‍ ഗാന്ധിയുടെ ‘സൗജന്യ ഗ്യാരണ്ടി’കളില്‍ പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സര്‍ക്കാര്‍, അനര്‍ഹരെ ഒഴിവാക്കാനെന്ന് വിശദീകരണം; കൊപൊള്ളിയെന്ന് പരിഹസിച്ച് ബിജെപി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയില്‍ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളില്‍ പുനപരിശോധനയ്ക്ക് ഡി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ റെയില്‍വേ പദ്ധതി; ആദ്യ ട്രെയിൻ 2027 നവംബറില്‍ എത്തും, കോച്ചില്‍ സൈക്കിള്‍ സ്റ്റാൻഡും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്ര എന്നും വലിയൊരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് ജോലി ആവശ്യങ്ങള്‍ക്കും ഉന്നത പഠനത്തിനുമായി ഈ നഗരത്തിലെത്തുന്ന…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബംഗാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മരിച്ചത് സന്ദീപ് നായരെന്ന പ്രചാരണം തെറ്റ്, മരിച്ചത് മംഗളുരു സ്വദേശി സന്ദീപ് നായിക്
by ടാർസ്യുസ്by ടാർസ്യുസ്കൊല്ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുല്‍ത്തലിയില്‍ ഉണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു.കൊല്ലപ്പെട്ടത് മലയാളിയായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കൊല്ലത്ത് വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് ഏഴ് വയസ്സുകാരന്
by ടാർസ്യുസ്by ടാർസ്യുസ്കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം പോരുവഴി സ്വദേശിയായ ഏഴ് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഏഴാംമൈല്‍ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിവാഹ ചടങ്ങില്‍ വച്ചുള്ള പരിചയം, അശ്ലീല ദൃശ്യമയച്ച് ശല്യപ്പെടുത്തിയത് ഒരു വര്‍ഷം, യുവാവിനെ കൊലപ്പെടുത്തി യുവതി
by ടാർസ്യുസ്by ടാർസ്യുസ്ബെല്ലാരി: കർണാടകയിലെ ബെല്ലാരിയില്‍ ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി യുവതി.സഹോദരന്റെയും ഭർത്താവിന്റെയും സഹായത്തോടെയായിരുന്നു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരിവില്‍ സിംഗിള്‍ ലൈഫ് , മാസ ചെലവ് 1.83 ലക്ഷം രൂപ..കണ്ണുതള്ളി സോഷ്യല്‍ മീഡിയ, ചര്‍ച്ച
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ഉയർന്നുവരുന്ന ജീവിതച്ചെലവുകള്‍ പലർക്കും വലിയ സാമ്പത്തിക ഭാരമാകുന്നുവെന്നാണ് നിരന്തരം ഉയരുന്ന പരാതികള്‍.വാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വന്ദേഭാരത്, രാജധാനി ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ക്ക് പുതിയ സമയം; മാറ്റം ഇന്ന് മുതല്‍
by ടാർസ്യുസ്by ടാർസ്യുസ്കേരളത്തില് നിന്ന് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. കൊങ്കണ്‍ റെയില്‍വേയുടെ മണ്‍സൂണ്‍ ടൈംടേബിള്‍ ജൂണ്‍ 15 മുതല്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്!
by ടാർസ്യുസ്by ടാർസ്യുസ്നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കും രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെ രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച വൻ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി.സോഷ്യല്‍ മീഡിയയിലൂടെ…