ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നിർണായക പങ്കാണ് നമ്മ മെട്രോയ്ക്കുള്ളത്.ഏറെ തിരക്കുള്ള നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക്…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു എംജി റോഡിനെയും ഫ്രേസര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന പാത അടച്ചിട്ട് ഒരു മാസം; യാത്രക്കാര്‍ ദുരിതത്തില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: എംജി റോഡിനെയും ഫ്രേസർ ടൗണിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഒരു മാസമായി അടച്ചിട്ടതോടെ കൊമേഴ്സ്യല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള യാത്രയില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരം-ബെംഗളൂരു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് കാലാവധി നീട്ടി
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ ജൂലൈ മാസത്തേക്കും ദീർഘിപ്പിച്ച് ദക്ഷിണ റെയില്‍വേ.യാത്രക്കാരുടെ വർധിച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികള്‍ക്ക് ഈ മെട്രോ ലൈൻ വേണ്ട; ഏറ്റവും പുതിയ പഠനം പറയുന്നത് ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷനേടാൻ കൂടുതല്‍ പേർ മെട്രോയുടെ യെല്ലോ ലൈൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതല്‍ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി
by ടാർസ്യുസ്by ടാർസ്യുസ്രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി.പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
by ടാർസ്യുസ്by ടാർസ്യുസ്മൈസൂരു:കർണാടകയിലെ മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്നലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രകാശ് രാജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷ തര്‍ക്കം; ബെംഗളൂരു പ്രസ്ക്ലബ്ബില്‍ നടന്നത് ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു പ്രസ് ക്ലബ്ബില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടൻ പ്രകാശ് രാജും മാധ്യമപ്രവർത്തകരും തമ്മില്‍ രൂക്ഷമായ തർക്കം.കർണാടകയില്‍ വൻ ചർച്ചയായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വീട്ടില്‍ പോവണ്ടേ ചേട്ടാ’യെന്ന് കൈകൂപ്പി വിദ്യാര്‍ത്ഥി, നടക്കില്ലെന്ന് കണ്ടക്ടറും; വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ സ്വകാര്യ ബസ്
by ടാർസ്യുസ്by ടാർസ്യുസ്തൃശൂർ: വിദ്യാർത്ഥികളെ ബസ്സില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡില്‍ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തുടര്‍ച്ചയായ രണ്ടാം ദിനവും ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു! നാളെ ഇനിയും കുറയും?
by ടാർസ്യുസ്by ടാർസ്യുസ്നിക്ഷേപകര്ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആശ്വാസം പകര്‍ന്ന് ബെംഗളൂരു വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി.മുന്‍വാരങ്ങളില്‍ വലിയ വര്‍ധനവ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെ.എസ്.ആര്. ബെംഗളൂരു സിറ്റി ജങ്ഷനില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍…