ബെംഗളൂരു : കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു പിജികളില്‍ ഫോണ്‍, ലാപ് മോഷണം പെരുകുന്നു; കാഴ്ചവസ്തുക്കളായി സിസിടിവി കാമറകള്‍; പോലീസിന് ഉദാസീനത
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മലയാളികള്‍ അടക്കമുള്ളവർ താമസ സൗകര്യത്തിനായി ആശ്രയിക്കുന്ന ബെംഗളൂരുവിലെ പിജികളില്‍ (പേയിങ് ഗസ്റ്റ്) തുടർമോഷണങ്ങള്‍.ഫോണുകളും, ലാപ്ടോപ്പുകളും മറ്റ് ഗാഡ്ജറ്റുകളും ലക്ഷ്യമാക്കിയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരില്‍ 4 കിമി താണ്ടിയത് 35 മിനിറ്റ് കൊണ്ട് ; വീണ്ടും ചര്‍ച്ചയായി ഗതാഗതക്കുരുക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു; വീണ്ടും ചർച്ചയായി ബെംഗളൂരിലെ ഗതാഗതക്കുരുക്ക്. വെറും നാല് കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ 35 മിനിറ്റ് എടുത്തെന്ന് പറയുന്ന യുവതിയുടെ…
- തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തമിഴ്നാട്ടില്‍ മൂന്നു വയസുകാരിയെ ബിസ്കറ്റ് കാട്ടി കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയില്‍ ലൈംഗികാതിക്രമത്തിനിരയായ മൂന്ന് വയസ്സുകാരി മരിച്ചു. ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കുറ്റിക്കാടിനുള്ളില്‍ ഞായറാഴ്ച കണ്ടെത്തിയ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കാസര്‍കോട് കടലില്‍ കുളിക്കാനിറങ്ങി കണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു
by ടാർസ്യുസ്by ടാർസ്യുസ്കാസര്കോട്: കാസര്‍കോട് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.ചീരംചിറ വാഴപ്പള്ളിയിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിന്റെ മുഖം മാറ്റുന്ന ബിദാദി ടൗണ്‍ഷിപ്പ്; ഭൂമി ഏറ്റെടുക്കലില്‍ കര്‍ഷകര്‍ രണ്ട് തട്ടില്‍, എതിര്‍പ്പ് കൂടുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബിദാദിയില്‍ വിഭാവനം ചെയ്തിരിക്കുന്ന പുതിയ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടത്തിനായി 518 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്തിമ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിവാഹനിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി, 22-കാരി കൊല്ലപ്പെട്ടു; വിവാഹിതനായ കാമുകൻ അറസ്റ്റില്‍; സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബ്യാദരഹള്ളിയില്‍ 22 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തുമകൂർ സ്വദേശിനിയായ ഭവാനി (22)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനൊന്നും പൂര്‍ത്തിയാകില്ല; കാരണമുണ്ട്, ഈ വര്‍ഷം പാത തുറന്ന് നല്‍കിയേക്കില്ല
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രധാന രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഈ വർഷം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കണ്ണുകളില്‍ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗല്‍പൂരിലെ ഇരുളടഞ്ഞ ഓര്‍മകള്‍ക്ക് നാലര പതിറ്റാണ്ട്
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ എക്കാലത്തെയും ഇരുളടഞ്ഞ ഓർമകളാണ് ‘ഭഗല്‍പൂർ അന്ധകാര സംഭവം’ അഥവാ, കസ്റ്റഡിയിലെടുത്ത പ്രതികളുടെ കണ്ണിലേക്ക് ആസിഡും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡബിള്‍ ബെല്ലടിച്ച് ‘പ്രിയദര്‍ശിനി’ക്ക് തുടക്കം; ഇനി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിക്ക്…