ബംഗളൂരു: ഗൃഹപാഠം ചെയ്തില്ലെന്നാരോപിച്ച് സ്കൂളില്‍ നിന്ന് നേരിട്ട പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.ബംഗളൂരുവിനടുത്തുള്ള അനക്കല്‍ താലൂക്കിലെ മരസുരു ഗവണ്മെന്റ്…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബനശങ്കരിയില്‍ സ്കൈവാക്ക്, ഫ്ലൈഓവര്‍ സാധ്യത ചര്‍ച്ചയില്‍; ഒരുമിച്ച് നടപ്പാക്കാൻ ആലോചന
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ബനശങ്കരി സ്കൈവാക്കും മുൻപ് ആസൂത്രണം ചെയ്ത മേല്‍പ്പാലവും ഒന്നിച്ച് ഏറ്റെടുക്കാനുള്ള നിർദ്ദേശം ബെംഗളൂരു സൗത്ത് സിറ്റി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചോരയില്‍ കുളിച്ച് നിലവിളിച്ചോടി യുവതി; മറ്റൊരാളെ വിവാഹം കഴിച്ചതിന് കൊല്ലാൻ ശ്രമിച്ചത് 18-കാരനായ മുൻ കാമുകൻ; പലതവണ കുത്തി; സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ മുൻ കാമുകൻ വീട്ടില്‍ക്കയറി കൊല്ലാൻ ശ്രമിച്ചു.ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി(18)നെയാണ് മുൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നടപ്പാത കൈയേറ്റങ്ങള്‍ക്കെതിരെ ‘ജിബിഎ’യുടെ വൻ ശുദ്ധീകരണം; ആശങ്കയുമായി വഴിയോര കച്ചവടക്കാര്‍, ഒപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാല്‍നടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നഗരത്തിലെ വഴിയോരങ്ങള്‍ വീണ്ടെടുക്കുന്ന തിരക്കിലാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA).ജൂണ്‍ 1 മുതല്‍ 8…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തൃശൂരില്‍ എയിംസ് ഉറപ്പായാല്‍ അങ്കമാലി – തൃശൂര്‍ മെട്രോ നടക്കും; ഡിപിആര്‍ തലത്തിലെത്തിയ ബെംഗളൂരു – തുംകൂരു മെട്രോ പദ്ധതി കേരളത്തോട് പറയുന്നത്
by ടാർസ്യുസ്by ടാർസ്യുസ്കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിലാണ് തൃശൂർ-കൊച്ചി മെട്രോ ആദ്യം ചർച്ചയാകുന്നത്.തൃശ്ശൂർ മുതല്‍ കൊച്ചി വരെ മെട്രോ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഏഴുമരണം, രണ്ടുപേരുടെ നില ഗുരുതരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ല്‍ യെല്ലാപുർ അർബെയ്ല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വന്ദേഭാരത് ഹബ്ബാകും; തനിസാന്ദ്രയില്‍ സ്ലീപ്പര്‍ ഡിപ്പോ, 14 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇന്ത്യന്‍ അതിവേഗ ട്രെയിന്‍ യാത്രയ്ക്ക് പുതുഭാവം നല്കിയ വന്ദേഭാരത് എക്സ്പ്രസിന് ബെംഗളൂരുവില്‍ ഡിപ്പോ വരുന്നു.വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കായിരിക്കും തനിസാന്ദ്രയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
’10 മാസം പ്രായമുള്ള കുഞ്ഞ്, ഭാര്യ കൈക്കൂപ്പി പറഞ്ഞു, എന്റെ സ്വര്‍ണം മുഴുവൻ എടുത്തോളൂ, എന്നിട്ടും വിട്ടില്ല’; ബെംഗളൂരു-മൈസൂരൂ ഹൈവേയിലെ നടുക്കുന്ന സംഭവം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നടുറോഡില്‍ ക്രൂരമായ ആക്രമണത്തിനിരയായതിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ബെംഗളൂരുവിലെ കുടുംബം. ബെംഗളൂരുവില്‍ താമസിക്കുന്ന സാഗർ കുമാറും കുടുംബവുമാണ് കഴിഞ്ഞദിവസം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ 2027ല്‍ 500 കി.മീറ്ററാകും; 40 കി.മീറ്റര്‍ തുരങ്കപാതയും ഡബിള്‍ ഡെക്കര്‍ റോഡും പദ്ധതിയിലെന്ന് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന നീക്കവുമായി കർണാടക സർക്കാർ.അടുത്ത വർഷത്തോടെ ബെംഗളൂരു മെട്രോ ശൃംഖല…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം ദക്ഷിണ ബെംഗളൂരുവില്‍; ആരെയും കുടിയിറക്കില്ല’; സുപ്രധാന വിവരം പങ്കുവച്ച് മുഖ്യമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലേക്ക് ദിവസവും ആയിരങ്ങളാണ് എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരമായതിനാല്‍ ബെംഗളൂരുവിലേക്ക് എത്തുന്നവർ കൂടുതലായി ആശ്രയിക്കുന്ന കെമ്പെഗൗഡ…