ബെംഗളൂരു: ഏറെ തിരക്കുള്ള ബെംഗളൂരു നഗരത്തിനടിയിലൂടെ മറ്റൊരു തുരങ്കപാത കൂടി യാർഥാർഥ്യമാകാനൊരുങ്ങുന്നു. ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) തിരക്കേറിയ ഗൊരഗുണ്ടേപാളയ…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബഹിരാകാശ ഡേറ്റാ വിനിമയത്തില്‍ ലേസര്‍ വിപ്ലവം സൃഷ്ടിക്കാന്‍ മലയാളിയുടെ ‘ഖ്വോസ്മിക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കുള്ള ഡാറ്റാ കൈമാറ്റം അതിവേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ ‘ഖ്വോസ്മികിന് 32 കോടി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കെജിഎഫ് ഇനി സ്മാര്‍ട്ട് സിറ്റി; വൻകിട ടൗണ്‍ഷിപ്പ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്കെജിഎഫ് കേന്ദ്രീകരിച്ച് വൻകിട സംയോജിത ടൗണ്‍ഷിപ്പ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കർണാടക സർക്കാർ. ബെംഗളൂരുവിന് പുറത്ത് പുതിയ നഗരങ്ങളും സാമ്പത്തിക ഹബ്ബുകളും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കും; ‘ഓപ്പറേഷൻ തൂഫാന്’ പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കർണാടക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ 40 കി.മീ നീളമുള്ള തുരങ്കപാത വരും; അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിന്റെ വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് ഇടനാഴികളിലൂടെ 40 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമിക്കാനുള്ള നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.മുഖ്യമന്ത്രി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സിഗ്നലിലെ ഹോണ്‍ അടി പ്രകോപിപ്പിച്ചു; ബൈക്ക് യാത്രികന് പൊതുമധ്യത്തില്‍ ക്രൂരമര്‍ദ്ദനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു ഇന്ദിരാനഗറിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ ബൈക്ക് യാത്രികന് നേരെ ആഡംബര കാർ യാത്രക്കാരൻ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റെയില്‍വേ ടിക്കറ്റില്‍ പ്രായം രേഖപ്പെടുത്തിയത് ഇങ്ങനെ; 24 വയസുകാരന് കിട്ടിയത് 7,035 രൂപയുടെ പിഴ!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഓണ്‍ലൈനില്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ചെറിയ ടൈപ്പിങ് പിഴവ് പോലും എത്ര വലിയ സാമ്പത്തിക നഷ്ടത്തിലേക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോയില്‍ രാത്രിയില്‍ സുരക്ഷയുണ്ടോ? ജീവനക്കാരുടെ കുറവെന്ന് ആരോപണം, നികത്താതെ 480ലധികം ഒഴിവുകള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദിവസവും ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബെംഗളൂരു നമ്മ മെട്രോയില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോർട്ട്.ബാംഗ്ലൂർ മെട്രോ റെയില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
18 വര്‍ഷം എഞ്ചിനീയര്‍, സ്വന്തം കമ്പനി.. 40ാം വയസ്സില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി, വൈറലായി ജാൻവി
by ടാർസ്യുസ്by ടാർസ്യുസ്വയസ്സ് 40, സോഫ്റ്റ് വെയർ എഞ്ചിനീയർ.. ബെംഗളൂരുവില്‍ സ്വന്തമായി സ്റ്റാർട്ട്അപ്പ് കമ്പനി.. 18 വർഷമായി സാമ്പത്തികമായും പ്രൊഫഷണലായും വിജയകരമായി മുന്നോട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അമ്മച്ചി ഫയര്‍ ആടാ! ബംഗളൂരു പാര്‍ക്കില്‍ സാരിയുടുത്ത് വയോധികയുടെ അഭ്യാസപ്രകടനം, കണ്ണുതള്ളി നെറ്റീസണ്‍സ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നഗരത്തിലെ ഒരു പാർക്കില്‍ സാരിയുടുത്ത് അതിതീവ്രമായ രീതിയില്‍ ജിം മെഷീൻ ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന വയോധികയുടെ വീഡിയോ ഇപ്പോള്‍…