കണ്ണൂരിലെ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്.ഗുരുതരമായി…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
സോഷ്യല്‍ മീഡിയ താരങ്ങള്‍ ബിഗ് സ്ക്രീനിലേക്ക്; ഹെറര്‍-കോമഡി-ആക്ഷൻ ത്രില്ലര്‍ “മഹാരാജ ഹോസ്റ്റല്‍’ ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്
by ടാർസ്യുസ്by ടാർസ്യുസ്റീല്സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച പ്രിയ താരങ്ങള്‍ ഇനി വെള്ളിത്തിരയിലേക്ക്.പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹൊറര്‍ കോമഡി ചിത്രം “മഹാരാജ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരികടത്ത് ;ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു :കേരളത്തിലേക്ക് വൻതോതില്‍ ലഹരി ഒഴുകുന്ന ബെംഗളൂരു ഇപ്പോള്‍ ലഹരി മാഫിയയുടെ പ്രധാന താവളമാണ്. ഇടപാടുകാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പ്രതികാര പ്രതിജ്ഞയെടുത്ത് മൊജ്തബ ഖമനെയി; ‘നീതിയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടാലും പിതാവിൻ്റെ ഘാതകര്‍ക്ക് സമാധാനം കിട്ടില്ല’
by ടാർസ്യുസ്by ടാർസ്യുസ്ടെഹ്റാൻ: പിതാവിന്റെ ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷമുള്ള തന്റെ ആദ്യ പൊതു സന്ദേശത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് കൊല്ലപ്പെട്ട അയത്തുള്ള അലി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം 34 വയസുകാരൻ ജീവനൊടുക്കി; സംഭവം ബെംഗളൂരുവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രാവിലെ ഫോണ്‍ അല്ല, പുസ്തകവും പ്രകൃതിയും; ജോലിക്ക് മുമ്പുള്ള ബെംഗളൂരു യുവതിയുടെ ജീവിതശൈലിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
by ടാർസ്യുസ്by ടാർസ്യുസ്ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ പാടുപെടുന്നവർക്ക് മാതൃകയാവുകയാണ് ബെംഗളൂരുവിലെ ദിവ്യ മോസസ് എന്ന യുവതി.പ്രവൃത്തിദിവസങ്ങള്‍ ജോലിക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
രണ്ട് ഡെസേര്‍ട്ടിന് 5250 രൂപ വിലയോ? ഉപഭോക്താവിന്റെ പരാതിക്ക് ചുട്ടമറുപടിയുമായി ബെംഗളൂരു ബേക്കറി
by ടാർസ്യുസ്by ടാർസ്യുസ്രണ്ട് ഡെസേർട്ടുകള്ക്കായി 5250 രൂപ ഈടാക്കിയതിനെതിരെ നിരാശ പ്രകടിപ്പിച്ച കസ്റ്റമർക്ക് ശക്തമായ മറുപടിയുമായി ബെംഗളൂരുവിലെ പ്രശസ്തമായ ബാസ്ക് ബേക്കറി രംഗത്ത്.ഭക്ഷണത്തിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എച്ച്ഐവി ബാധയുണ്ടെന്നറിയാതെ 56,000 പേര്; ഡേറ്റിങ് ആപ്പുകള്‍ വെല്ലുവിളിയെന്ന് കര്‍ണാടക കെഎസ്എപിഎസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: എച്ച്ഐവി ബാധിതരാണെന്ന വിവരം തിരിച്ചറിയാതെ കർണാടകയില്‍ 56,000ത്തിലധികം പേരെന്ന് റിപ്പോർട്ട്. കർണാടകയില്‍ ഏകദേശം 56,000 പേർക്ക് എച്ച്ഐവി ബാധയുണ്ടെന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഫുട്പാത്ത് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ല; കച്ചവടക്കാര്‍ക്ക് ബദല്‍ സൗകര്യം ഒരുക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലുടനീളം നടക്കുന്ന ഫുട്പാത്ത് ശുചീകരണ ഡ്രൈവ് തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.തെരുവ് കച്ചവടക്കാരെ പുതിയ തിരിച്ചറിയല്‍ കാർഡുകള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിൻഡ് ടണല്‍ അണ്ടര്‍പാസ്; പദ്ധതി വേഗത്തിലാക്കാൻ ഇടപെടലുമായി മന്ത്രി, ലക്ഷ്യം ഒക്ടോബര്‍?
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഓള്‍ഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണല്‍ ജംഗ്ഷൻ അടിപ്പാതയുടെ നിർമ്മാണത്തില്‍ ഇടപെടലുമായി മന്ത്രി. പദ്ധതി വേഗത്തിലാക്കാനും അടുത്ത മൂന്നു…