ഓണം അടുത്തതോടെ നാട്ടിലേക്ക് വരാനുള്ള തത്രപ്പാടിലാണ് ബെംഗളൂരു മലയാളികള്‍. എന്നാല്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉയർത്തുന്നത്.ട്രെയിനുകളൊക്കെ മാസങ്ങള്‍ക്ക് മുൻപേ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, അമ്മയ്ക്കൊപ്പം താമസം; ടെക്കിയുടെ മരണത്തിൽ അന്വേഷണം
by ടാർസ്യുസ്by ടാർസ്യുസ്ഹൈദരബാദ്: ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം താമസിക്കാനെത്തി. 25ാം വയസില്‍ സോഫ്റ്റ്വെയർ എൻജിനീയർ ജീവനൊടുക്കിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.ബെംഗളൂരുവില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂര്‍ റൂട്ടില്‍ ഓണത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിൻ; ഷെഡ്യൂള്‍ അറിയാം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഓണത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ.ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യകാറുകള്‍ 25 ലക്ഷം! ജൂണില്‍ മാത്രം 80000! പിന്നെങ്ങനെ ബ്ലോക്ക് തീരും?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം 25 ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും വലിയ സംഖ്യയിലേക്ക് ബെംഗളൂരുവില്‍ രജിസ്റ്റര്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ലാല്‍ബാഗിനെ സംരക്ഷിക്കുക’: ടെൻഡറില്‍ 5 നിലക്കെട്ടിടത്തിന് വരെ അനുമതി; പ്രതിഷേധ സമരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ലാല്‍ബാഗ് പാർക്കിന്റെ അഞ്ചേക്കറിലധികം ഭൂമി ടണല്‍ റോഡ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ഗ്രീൻ ലൈൻ തുംകൂരിലേക്ക് നീട്ടാൻ സര്‍ക്കാര്‍; സബര്‍ബൻ ആദ്യം എത്തിക്കാൻ റെയില്‍വേ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കാൻ നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ മഡവര മുതല്‍ തുംകൂർ വരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-മൈസുരു എക്സ്പ്രസ് വേയിലെ എന്‍ട്രി, എക്സിറ്റ് പോയന്റുകള്‍ അടയ്ക്കാന്‍ ദേശീയപാത അതോറിറ്റി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ എന്‍ട്രി, എക്സിറ്റ് പോയന്റുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രദേശവാസികള്‍.പാത കടന്നുപോകുന്ന ബിഡദി, രാമനഗര, ചന്നപട്ടണ തുടങ്ങിയ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തിന് പതിനഞ്ചാണ്ട്: ശാശ്വത പരിഹാരം തേടി കേരളം; വാഗ്ദാനങ്ങള്‍ ലംഘിച്ച് കര്‍ണാടക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒന്നര പതിറ്റാണ്ടിലേറെയായിട്ടും കർണാടക മലയാളി യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കാണാൻ കേരളത്തിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുറി തുറന്നപ്പോള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ 20-കാരനായ പാരാമെഡിക്കല്‍ വിദ്യാർഥിയെ സ്വന്തം വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കെ.സി. ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ പഠനം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്കൂളുകളിലും ആശുപത്രികളിലും ജങ്ക് ഫുഡ് നിരോധിക്കാൻ കര്‍ണാടക സര്‍ക്കാര്‍; പത്താം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിയന്ത്രണം കൊണ്ടുവരും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സ്കൂളുകളിലും ആശുപത്രികളിലും ജങ്ക് ഫുഡ് വില്‍പ്പന നിരോധിക്കാൻ കർണാടക. സ്കൂളുകളിലും ആശുപത്രികളിലും ജങ്ക് ഫുഡ് വില്‍പ്പന നിരോധിക്കുമെന്ന് കർണാടക…