covid19Featuredആരോഗ്യംകേരളം‘ഒരാളുടെ സമ്ബര്‍ക്കപ്പട്ടികയിലെ 25 പേര് ക്വാറന്റനില്‍ കഴിയണം’; കേരളത്തില്‍ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശo by admin August 28, 2021 by admin August 28, 2021തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. നിര്‍ദേശങ്ങള്‍…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ബീഹാർ by മൈത്രേയൻ August 28, 2021 by മൈത്രേയൻ August 28, 2021ബിഹാര്‍; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ബിഹാര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് 14 ദിവസത്തെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടിപിആർ: 0.66% by മൈത്രേയൻ August 28, 2021 by മൈത്രേയൻ August 28, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredദേശീയംപ്രധാന വാർത്തകൾറിലയന്സ് കോവിഡ് വാക്സിൻ വരുന്നു, പരീക്ഷണം നടത്താൻ അനുമതി by മൈത്രേയൻ August 27, 2021 by മൈത്രേയൻ August 27, 2021ഡല്‍ഹി: റിലയന്‍സ് ലൈഫ് സയന്‍സസിന് കൊവിഡ് വാക്സീന് പരീക്ഷണം നടത്താന്‍ വിദഗ്ധ സമിതിയുടെ അംഗീകാരം. വാക്സീന്റെ ആദ്യഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ കുതിച്ചു കോവിഡ്, ഇന്ന് 32,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു by മൈത്രേയൻ August 27, 2021 by മൈത്രേയൻ August 27, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362,…
covid19കേരളംകർണാടകവ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര് അറസ്റ്റില്‍ by admin August 26, 2021 by admin August 26, 2021കാസര്‍കോട്: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് പേര് അറസ്റ്റില്‍.കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ്…
covid19Featuredഅന്താരാഷ്ട്രംകോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു. by admin August 26, 2021 by admin August 26, 2021കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു. ശ്രീലങ്കയാണ് ഈ പട്ടികയില്‍ അവസാനം ഇടംപിടിച്ച…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1213 പേർക്ക് by മൈത്രേയൻ August 26, 2021 by മൈത്രേയൻ August 26, 2021*KARNATAKA COVID UPDATE* *AUG26* ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1213…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin August 26, 2021 by admin August 26, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985,…
covid19കേരളംകർണാടകകർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹർജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. by admin August 25, 2021 by admin August 25, 2021കൊച്ചി: കേരള – കർണാടക അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎൽഎ, എ.കെ.എം അഷ്റഫ് നൽകിയ പ്രത്യേക…