ബെംഗളൂരു: നഗരത്തില്‍ എത്തുന്ന യാത്രക്കാർ, അതിപ്പോള്‍ ആദ്യമായി ആണെങ്കിലും സ്ഥിരം യാത്രക്കാർ ആണെങ്കിലും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയുടെ ആകാശത്ത് ഇനി എയർ ടാക്സി; ‘സില്ല 1.0’ പരീക്ഷണം വിജയകരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇന്ത്യയുടെ നഗര ഗതാഗത സംവിധാനങ്ങളെ അടിമുടി മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള തദ്ദേശീയ അത്യാധുനിക എയര്‍ ടാക്സി ‘സില്ല 1.0’ (Zilla…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; ഭൂവിനിയോഗത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരാൻ ബിഡിഎ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഏറെക്കാലമായി നഗരം കാത്തിരിക്കുന്ന തുമകൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 74 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുടിവെള്ളം പാഴാക്കിയാല്‍ ജലവിതരണം വെട്ടിക്കുറയ്ക്കും; ബെംഗളൂരുവില്‍ പുതിയ ജലനിയമങ്ങള്‍ പ്രാബല്യത്തില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് പുതിയ ജലനിയമങ്ങള്‍ നിലനിയമങ്ങള് നിലവില്‍വന്നു. ബെംഗളൂരുവിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന്റെയും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബെംഗളൂരു വാട്ടർ സപ്ലൈ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നടപ്പാത വിപുലീകരണം, ഒഴിപ്പിക്കല്‍ നടപടികള്‍ ശരവേഗത്തില്‍; 70 കോടി മുടക്കുമെന്ന് മന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നഗരത്തിലുടനീളമുള്ള തകര്‍ന്ന ഫുട്പാത്തുകള്‍ നന്നാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ ചെലവഴിക്കുമെന്നും അതോടൊപ്പം കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരം എങ്ങനെ രക്ഷപ്പെടും? ക്രിസ് ഗോപാലകൃഷ്ണന് 31 കി.മീ യാത്രയ്ക്ക് രണ്ടര മണിക്കൂര്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും ചൂടുപിടിച്ചു. പ്രമുഖ ഐടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പങ്കുവെച്ച യാത്രാനുഭവമാണ് ഇതിന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയില്‍പ്പെട്ട് ഗുരുതര പരിക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.കിഴക്കൻ ബെംഗളൂരുവിലെ ബാഗ്മനെ ടെക് പാർക്കിന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തഖ്വിയ്യത്തുല്‍ ഇസ്ലാം മദ്രസ, BTM ൽ നവീകരിച്ച ഡിജിറ്റൽ ക്ലാസ് ഉദ്ഘാടനം ചെയ്തു.
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ: തഖ്വിയ്യത്തുല്‍ ഇസ്ലാം മദ്രസ, BTM-മടിവാളയിൽ നവീകരിച്ച സ്മാർട്ട് ക്ലാസിന്റെ ഉദ്ഘാടനം SYS PTA ട്രഷറർ സലീം (Cooling Techniq)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവില്‍ ഇലക്ട്രിക് ബസുകള്‍ കൂട്ടിയിടിച്ചു: കുറഞ്ഞത് 5 പേര്‍ക്ക് പരിക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ശനിയാഴ്ച രാവിലെ ബംഗളൂരു കെ.ആർ. സർക്കിളിന് സമീപം രണ്ട് ബി.എം.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.എച്ച്.എം മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഡേ കെയര്‍ സെന്ററില്‍ കുരുന്നുകളോട് ക്രൂരത; മുൻ ആയ സുജാത അറസ്റ്റില്‍, ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത് സുജാതയെന്ന് പൊലീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ ഡേ കെയർ സെന്ററില്‍ കുരുന്നുകളോട് ക്രൂരത കാണിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.സ്ഥാപനത്തിലെ മുൻ ആയ സുജാത…