ബെംഗളൂരു: സെൻട്രല്‍ സില്‍ക്ക് ബോർഡിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി (കെഐഎ) ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ 2028 മാർച്ചോടെ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു കാമരാജ് നഗര്‍ റോഡിലെ ഗതാഗത നിയന്ത്രണം തുടരുന്നു; കലുങ്ക് പൂര്‍ത്തിയായില്ല, യാത്രക്കാര്‍ ദുരിതത്തില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ പ്രധാന പാതയായ കാമരാജ് റോഡിലെ കലുങ്ക് നിർമ്മാണം നിശ്ചയിച്ച സമയത്തിനകം പൂർത്തിയാകാത്തതോടെ ഗതാഗത നിയന്ത്രണം തുടരുന്നു.കബ്ബണ്‍ റോഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി; ഒടുവില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി ഡികെ ശിവകുമാര്‍, ഇനി സമിതി തീരുമാനിക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരെ 540 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന പ്രതിഷേധത്തിന് ഒടുവില്‍ കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഡികെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിലേക്ക് പുതിയ ട്രെയിൻ; പരിശോധന തുടരുന്നു, ഇനി കാത്തിരിപ്പ് സമയം കുറയും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ കൂട്ടിച്ചേർത്ത് ബിഎംആർസിഎല്‍. ചൈനീസ് കമ്പനിയായ സിആർആർസിയും പശ്ചിമ ബംഗാള്‍ ആസ്ഥാനമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഓണ്‍ലൈനില്‍ വിറ്റത് വിഷപ്പഴം; ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാര്‍ട്ട്, ബിഗ്ബാസ്കറ്റ് എന്നിവയ്ക്ക് വിലക്ക്
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ഓണ്‍ലൈനിലൂടെ വിഷാംശമുള്ള ഉമ്മത്തിൻ കായ് വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡിലെ ട്രാഫിക് ബ്ലോക്ക് ഇനി പഴങ്കഥ; ബസുകള്‍ റോഡില്‍ നിര്‍ത്തേണ്ട, നീക്കം ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മേഖലയായ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശവുമായി ബെംഗളൂരു ട്രാഫിക് പോലീസ്.പ്രധാന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ‘ലോങ് ഡ്രൈവ്’ പോയാല്‍ ആദ്യം കടക്കേണ്ടത് ട്രാഫിക്; നഗരത്തിന് പുറത്തുകടക്കാൻ തന്നെ ഒരു മണിക്കൂര്‍!
by ടാർസ്യുസ്by ടാർസ്യുസ്ലോങ് ഡ്രൈവ് എന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് തിരക്കുകളില്‍നിന്ന് അകന്ന് നീണ്ട റോഡിലൂടെ ശാന്തമായി യാത്ര ചെയ്യുന്നതാണ്.എന്നാല്‍ ബെംഗളൂരുവില്‍ താമസിക്കുന്നവർക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരൂവില്‍ റോക്കറ്റേറി സ്വര്‍ണവില… വിവാഹ പര്‍ച്ചേസുകാര്‍ക്ക് വന്‍ തിരിച്ചടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. തിങ്കളാഴ്ച ബംഗളൂരുവില്‍ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യുവാവിൻ്റെ ഭീഷണിയും ബ്ലാക്ക്മെയിലിംഗും: ബെംഗളൂരുവില്‍ 22കാരി തടാകത്തില്‍ ചാടി മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കോളേജ് കാലത്തെ സഹപാഠിയായ യുവാവില്‍ നിന്നുള്ള നിരന്തരമായ ഭീഷണിയെയും ബ്ലാക്ക്മെയിലിംഗിനെയും തുടർന്ന് 22-കാരിയായ യുവതി ബെംഗളൂരുവില്‍ തടാകത്തില്‍ ചാടി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ടണല്‍ റോഡ്; പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു, ചര്‍ച്ചയായി ലാല്‍ബാഗിന്റെ നിലനില്‍പ്പ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിർണായകമായ ടണല്‍ റോഡിനെതിരെ എതിർപ്പ് ശക്തമാവുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ ലാല്‍ബാഗിന്റെ പച്ചപ്പിനും…