കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി.കര്‍ണാടക…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ: ബെംഗളൂരുവില്‍ അമ്മ ഇരട്ട കുട്ടികളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാല്പതുകാരിയായ അമ്മ അറസ്റ്റില്‍.പ്രസവത്തിനുശേഷം കുട്ടികളുടെ അമ്മയുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഇന്നും നാളെയും കോഴിക്കടകള്‍ പ്രവര്‍ത്തിക്കില്ല; പ്രതിഷേധം കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ മാലിന്യ സംസ്കരണ ഫീസ് ഈടാക്കുന്നതിനെതിരെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും കോഴിക്കടകള്‍ പ്രവർത്തിക്കില്ല. ചിക്കൻ കടകളില്‍ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ മാലിന്യ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എസ്ഐആര്‍ നടപടിക്കെതിരേ ബംഗളൂരുവില്‍ മാര്‍ച്ച് ; നടൻ പ്രകാശ് രാജ് കസ്റ്റഡിയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ എസ്ഐആർ (SIR) നടപടിക്കെതിരേ ബംഗളൂരുവില്‍ മാർച്ച് നടത്തിയ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, നടൻ കിഷോർ, എസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബസില്‍ നിലത്തുവീണ ഗുളിക എടുക്കാൻ കുനിഞ്ഞ സ്ത്രീയുടെ 4.5 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബംഗളുരുവിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്ന് ബിഎംടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 55കാരിയുടെ 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി.ഗുളികകള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘പാക്കേജ്’ വാങ്ങാൻ ഓണ്‍ലൈൻ പണം നല്കി, യുവാവിന് പണം നഷ്ടമായി!
by ടാർസ്യുസ്by ടാർസ്യുസ്ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോകുന്നതിനിടെ വ്യാജ പാക്കേജിന്റെ പേരില്‍ പണം നഷ്ടപ്പെട്ടതായി ബെംഗളൂരുവില്‍ നിന്നുള്ള യുവാവിന്റെ വെളിപ്പെടുത്തല്‍.ബാംഗ്ലൂർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത പാവ് ഭാജിയില്‍ വലിച്ചുതീര്‍ത്ത ബീഡിക്കുറ്റി! ഞെട്ടി ബെംഗളൂരു സ്വദേശി, സംഭവം ചര്‍ച്ചയാകുന്നു
by ടാർസ്യുസ്by ടാർസ്യുസ്ഓണ്ലൈനില് ഭക്ഷണം ഓർഡർ ചെയ്യുമ്പോള്‍ രുചികരമായൊരു ഭക്ഷണമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബെംഗളൂരുവിലെ ഒരു യുവാവിന് ലഭിച്ചത് ഭക്ഷണത്തോടൊപ്പം ഒരിക്കലും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം ഉടൻ തുറക്കും, യാത്ര സുഗമം!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നിർമ്മാണം ആരംഭിച്ച് 14 വർഷത്തിന് ശേഷം ജക്കൂർ റെയില്‍വേ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറക്കാൻ ഒരുങ്ങുന്നു.നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോയില്‍ കണ്ടത് വേറിട്ടൊരു കാഴ്ച; യാത്രക്കാരുടെ അച്ചടക്കത്തിന് കയ്യടിച്ച് യുവതി, പോസ്റ്റ് വൈറല്‍
by ടാർസ്യുസ്by ടാർസ്യുസ്തിരക്കേറിയ നഗരജീവിതത്തിനിടയിലും യാത്രക്കാർ പരസ്പരം പരിഗണനയോടെ പെരുമാറുന്ന കാഴ്ചകള്‍ ശ്രദ്ധ നേടാറുണ്ട്. ബെംഗളൂരു മെട്രോയിലെ യാത്രയ്ക്കിടെ കണ്ട അത്തരമൊരു അനുഭവമാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ; ഏറ്റവും കുറഞ്ഞ ടെൻഡര്‍ തുകയുമായി അദാനി ഗ്രൂപ്പിൻ്റെ പിന്തുണയുള്ള കമ്പനി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുമായി (ബിഎസ്ആർപി) ബന്ധപ്പെട്ട…