ബെംഗളൂരു: സംഘടിത, അസംഘടിത മേഖലകള്‍ക്കുള്ള പുതിയ മിനിമം വേതനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗ്രേറ്റര്‍ ബെംഗളൂരു ഏരിയയില്‍ ഒരു അവിദഗ്ധ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു-തുമുകുരു മെട്രോ ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്; ഡിപിആര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരുന്ന മഡവര-തുമുകുരു മെട്രോ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തി സംസ്ഥാന സര്‍ക്കാര്‍.വിശദമായ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തേത്, ജോലി അവസരം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു.കര്‍ണാടക ഹൗസിങ് ബോര്‍ഡ് ആണ് സ്റ്റേഡിയം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലെ കലബുർഗിയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കലബുറഗി ജില്ലയിലെലാഡ്ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നിന്ന് ബിദാര്‍, കലബുറഗി എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍; ജൂണില്‍ തുടങ്ങും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തില്‍ നിന്ന് വടക്കൻ കർണാടകയിലെ ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ ജൂണില്‍ പുനരാരംഭിക്കും.ഇത് കല്യാണ കർണാടക മേഖലയിലേക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇത്തവണ ബെംഗളൂരുവില്‍ ‘ഇടവപ്പാതി’; കര്‍ണാടകയിലേക്ക് മണ്‍സൂണ്‍ മഴ 28ന് കടക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഇത്തവണ നേരത്തേ എത്തുകയാണ്. കർണാടകത്തില്‍ ഇതിനകം തന്നെ പ്രീ-മണ്‍സൂണ്‍ മഴ പലയിടത്തും ശക്തമാണ്.ബെംഗളൂരുവിലും ഈ മഴ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ഇതൊക്കെയാണ് യഥാര്‍ത്ഥ സ്നേഹം, ലൈക്കിന് വേണ്ടിയുള്ളതല്ല’; നെറ്റിസണ്‍സിന്റെ കണ്ണ് നനയിച്ച് ബെംഗളൂരുവിലെ ഈ അമ്മ!
by ടാർസ്യുസ്by ടാർസ്യുസ്സോഷ്യല് മീഡിയയില്‍ ആളാകാനും ‘ലൈക്കുകള്‍’ വാരിക്കൂട്ടാനും വേണ്ടി മാത്രം നന്മ ചെയ്യുന്നവരുടെ കാലത്താണിത്.എന്നാല്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലല്ലാതെ, തികച്ചും നിസ്വാർത്ഥമായി മറ്റുള്ളവരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രായപൂർത്തിയാകാത്ത ബോക്സിങ് താരത്തിന് നേരെ പീഡനശ്രമം; കോച്ചിനായി പോലീസ് വലവിരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയണ്‍സ് ബോക്സിങ് ക്ലബ്ബില്‍ പ്രായപൂർത്തിയാകാത്ത വനിതാ താരത്തെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മഡിവാള ബലാത്സംഗക്കേസ്: ഒന്നാം പ്രതി ഹൈനസ് അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മഡിവാളയില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഹൈനസിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.കേരളത്തില്‍ നിന്നാണ്…