covid19Featuredകർണാടകകർണാടക കോവിഡ് അപ്ഡേറ്റ് by admin November 10, 2020 by admin November 10, 2020ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു by admin November 9, 2020 by admin November 9, 2020ബംഗളൂരു: അഴിമതി ആരോപണം ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) റെയ്ഡ്. കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗതാഗത നിയമം ലംഖിക്കുന്നവർ സൂക്ഷിക്കുക, പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത് by admin November 5, 2020 by admin November 5, 2020ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക്…
covid19Featuredകർണാടകപ്രധാന വാർത്തകൾസംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത് 3377 ; വിശദമായി വായിക്കാം. by admin November 4, 2020 by admin November 4, 2020ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3377 പേർക്കാണ്. 8045 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി…
covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു by admin November 4, 2020 by admin November 4, 2020തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശ്ശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937,…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും by admin November 4, 2020 by admin November 4, 2020ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന കാര്യം ചർച്ചചെയ്യാൻ ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ യോഗം പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്.…
covid19Featuredകർണാടകകോവിഡ് ബാധയിൽ ഇന്നും കുറവ് , കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin November 3, 2020 by admin November 3, 2020ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2756 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7140…
covid19Featuredകർണാടകകോവിഡിനെ വരുതിയിലാക്കാൻ കർണാടകം , പ്രതീക്ഷ കൈവിടാതെ ജനങ്ങൾ – ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin November 2, 2020 by admin November 2, 2020ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 2576 കോവിഡ് കേസുകൾ…
Featuredകർണാടകകേരള രജിസ്ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി; ഒമ്ബത് വയസുള്ള കുട്ടി മരിച്ചു by admin November 2, 2020 by admin November 2, 2020മംഗ്ലൂരു: കേരള രജിസ്ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി. ഒമ്ബത് വയസുള്ള കുട്ടി മരിച്ചു.തിങ്കളാഴ്ച ഡാര്‍ബെ ബൈപാസിന് സമീപമാണ് അപകടം.…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക, ഇന്ന് റിപ്പോർട്ട് ചെയ്തത് 4025 പേർക്ക്, by admin October 29, 2020 by admin October 29, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 45 പേർ കോവിഡ്…