ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 2576 കോവിഡ് കേസുകൾ മാത്രം . കഴിഞ്ഞ 24 മണിക്കൂറിൽ 8334 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധയിലുണ്ടായ കുറവ് തുടരുകയാണ്
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ
- ഇന്ന് ഡിസ്ചാര്‍ജ് :8334(8053)
- ആകെ ഡിസ്ചാര്‍ജ് :773595(765261)
- ഇന്നത്തെ കേസുകള്‍ : 2576(3652)
- ആകെ ആക്റ്റീവ് കേസുകള്‍ : 44805(50592)
- ഇന്ന് കോവിഡ് മരണം :29(24)
- ആകെ കോവിഡ് മരണം :11221(11192)
- ആകെ പോസിറ്റീവ് കേസുകള്‍ :829640(827064)
- തീവ്ര പരിചരണ വിഭാഗത്തില്‍ :931(935)
- ഇന്നത്തെ പരിശോധനകൾ -78496(106773)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -8091137(8012641)
ഐ എഫ് പി 10 അവാർഡ് മലയാള ചിത്രത്തിന്.
ബംഗളുരു നഗര ജില്ലയിലെ കണക്കുകൾ
- ഇന്നത്തെ കേസുകള്‍ :1439(2167)
- ആകെ പോസിറ്റീവ് കേസുകൾ:340075(338636)
- ഇന്ന് ഡിസ്ചാര്‍ജ് :5925(6018)
- ആകെ ഡിസ്ചാര്‍ജ് :310088(304163)
- ആകെ ആക്റ്റീവ് കേസുകള്‍ :26098(30598)
- ഇന്ന് മരണം :14(10)
- ആകെ മരണം : 3888(3874)
കേരള രജിസ്‌ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി; ഒമ്ബത് വയസുള്ള കുട്ടി മരിച്ചു
ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് : പത്തു തവണ ഛര്‍ദിച്ചെന്നു ബിനീഷ്