Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയ കമ്പനിക്ക് പിഴയിട്ട് ബിബിഎംപി by admin January 9, 2025 by admin January 9, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സുഗമമായ ഗതാഗതത്തിനായി ആസൂത്രണം ചെയ്യുന്ന ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയ കമ്പനിക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾതിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും by admin January 9, 2025 by admin January 9, 2025തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്.നിർമ്മല ഉള്‍പ്പടെയുള്ള ആറംഗ സംഘം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അവളെന്നെ വഞ്ചിച്ചു; ജാലഹള്ളിയിൽ 3 യുവതികളെ കോളപ്പെടുത്തി ഹോം ഗാര്‍ഡ് പോലീസിൽ കീഴടങ്ങി by admin January 9, 2025 by admin January 9, 2025ബെംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം. കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയതിന് പിന്നാലെ രക്തം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുപെണ്കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി; യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി by admin January 9, 2025 by admin January 9, 2025പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകർത്തിയ പകർത്തിയ യുവാവിന് ഒരു വർഷം തടവുശിക്ഷ വിധിച്ചു. മംഗളൂരു അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി…
Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾകർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര് മരിച്ചു ; 30 പേര്‍ക്ക് പരിക്ക് by admin January 9, 2025 by admin January 9, 2025തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലോറി ഡ്രൈവർ അടക്കം 4…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ സർവീസ് റോഡുകളിലെ അനധികൃത ഹംപുകൾ അപകടഭീഷണിയാകുന്നു by admin January 9, 2025 by admin January 9, 2025ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയുടെ (എൻഎച്ച്–275) സർവീസ് റോഡുകളിലെ അനധികൃത ഹംപുകൾ അപകടഭീഷണിയാകുന്നു. 46 കിലോമീറ്ററിനിടയിൽ 85–90…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി ബെംഗളൂരു by admin January 9, 2025 by admin January 9, 2025ബെംഗളൂരുവിൽ സെറ്റിൽ ആകാനുള്ള പ്ലാനിലാണോ? അതോ ബെംഗളൂരുവിൽ നിന്ന് ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരാളാണോ? എന്തായാലും അതൊരു തെറ്റായ തീരുമാനമായിരിക്കില്ല.…
Featuredകർണാടകപ്രധാന വാർത്തകൾപൊലീസുകാരുടെ കണ്ണുവെട്ടിച്ച് കേക്ക് എസൻസ് അമിതമായി കഴിച്ചു ;മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം. by admin January 9, 2025 by admin January 9, 2025പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കേക്കില്‍ ഉപയോഗിക്കുന്ന എസൻസ് അമിതമായി കഴിച്ച മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം.മൈസൂരു സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ ബേക്കറി…
Featuredകേരളംപ്രധാന വാർത്തകൾബോബി ചെമ്മണ്ണൂരിന് വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടതിയില്‍ ഹാജരാക്കും by admin January 9, 2025 by admin January 9, 2025നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.ഇതിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കൽ ; അവസാന തിയതി വീണ്ടും നീട്ടി by admin January 9, 2025 by admin January 9, 2025ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി കർണാടകത്തിൽ ജനുവരി 31 വരെ നീട്ടി.…