സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം നേടിയപ്പോള്‍ ചര്‍ച്ചയായി ഒരു വൈഡും. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന്റെ പതിനെട്ടാം ഓവറിലായിരുന്നു വിവാദമായ വൈഡും അംപയര്‍ പോള്‍ റീഫല്‍ വിളിക്കാനൊരുങ്ങിയ വൈഡ് ധോണിയുടെയും ശ്രദ്ധുല്‍ താക്കൂറിന്റേയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിളിക്കാതിരുന്നതും. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ അംപയറുടെ വൈഡ് വിളിക്കാനുള്ള പേടിയും ധോണിയുടെ പ്രതിഷേധമുഖവും ചര്‍ച്ചയായിട്ടുണ്ട്.
റാഷിദ് ഖാന്‍ ആയിരുന്നു അപ്പോള്‍ സ്ട്രൈക് ചെയ്തിരുന്നത്. താക്കൂറിന്റെ പന്ത് വൈഡ് ലൈനിനും വെളിയിലായിരുന്നുവെന്ന് വ്യക്തമായിരുന്നു