Home Featured ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

by admin

ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വ്യോമ ചരക്ക് കരാറിന് തുടക്കമിട്ടു. സാങ്കേതിക മേഖലയിലെയും മറ്റ് വ്യവസായങ്ങളിലെയും വളർച്ച മുൻനിർത്തി വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. 2025-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.9 ബില്യൺ ഡോളറിന് മുകളിലായിരുന്നു.

ഇതേ കാലയളവിൽ ബെംഗളൂരു വിമാനത്താവളം 4.44 കോടി യാത്രക്കാരെയും 5.32 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്തപ്പോൾ, വാങ്കൂവർ വിമാനത്താവളം 2.69 കോടി യാത്രക്കാരെയും 3.65 ലക്ഷം ടൺ ചരക്കുമാണ് കൈകാര്യം ചെയ്തത്. ഈ മികച്ച വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഇരു വിമാനത്താവളങ്ങളും പുതിയ സഹകരണ കരാറുമായി മുന്നോട്ട് വന്നിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group