Home covid19 ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കർണാടകയിൽ നിന്നും രണ്ടു ആശുപത്രികൾ തിരഞ്ഞെടുത്തു

ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കർണാടകയിൽ നിന്നും രണ്ടു ആശുപത്രികൾ തിരഞ്ഞെടുത്തു

by admin

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കര്ണാടകയിൽ നിന്നുള്ള ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി എന്നിവയെ തിരഞ്ഞെടുത്തു . കോവിഡ് വാക്‌സിനും കൂടാതെ ഒരു സ്വാകാര്യ മരുന്ന് കമ്പനിയുടെ മറ്റൊരു മരുന്നും പരീക്ഷിക്കുന്നത് .

ഇന്ന് കർണാടകയിൽ 4752 പേർക്ക് കോവിഡ്, മരണം 98 ;ബംഗളുരുവിൽ 1497 രോഗികളും 27 മരണവും ;രോഗമുക്തി 4776 പേർക്ക്

കോവിഡ്കോ വാക്‌സിൻ ആയ വാക്സിൻ പരീക്ഷണത്തിന് നേരത്തെ തന്നെ ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി തിരഞ്ഞെടുത്തിരുന്നു .സെറം ഇൻസ്റിറ്റ്യൂമായി സഹകരിച്ചു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവ്ഷീൽഡ് വാക്‌സിൻ ആയിരിക്കും ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂരുവിൽ പരീക്ഷിക്കുന്നത് .

കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു

1200 ബെഡുകളുള്ള ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ നിലവിൽ 90 കോവിഡ് രോഗികളെ ചികില്സിക്കുന്നുണ്ട് ,ജൂൺ ൨൯ നായിരുന്നു കോവിഡ് പരിശോധന ലാബ് ജെ എസ് എസ് തുറന്നത് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group