ചെന്നൈ : മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസന് തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.”യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ചെറിയ ചുമ ഉണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം COVID-19 അണുബാധ സ്ഥിരീകരിച്ചു, ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ് “കമൽ തമിഴിൽ ട്വീറ്റ് ചെയ്തു