മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി
ഡൽഹി • ആർടിപിസിആർ 3. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽ നിന്നെത്തുന്ന യാ ത്രക്കാരെ വിലക്കുന്ന കർണാടക സർക്കാർ നടപടിക്കെതിരെ മഞ്ചേശ്വരം എൽ എ.കെ എം.അഷറഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കർണാ ടക സർക്കാർ തയാറാക്കിയ മാർ ഗരേഖയിൽ മൗലികാവകാശ ലംപപ്പെടുന്നില്ലെന്ന് എൽ.നാഗേശ്വർ റാവു അധ്യക്ഷ നായ ബെഞ്ച് വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടകയുടെ ഉത്തരവു വന്നതെന്നും ഇതിനു ശേഷം സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന് കേന്ദ്രം മാർഗരേഖ പുറ ത്തിറക്കിയിരുന്നെന്നും അഷറഫി നു വേണ്ടി ഹാജരായ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. ഇതനുസ രിച്ചു മാർഗരേഖയിൽ മാറ്റം കൊണ്ടുവരുന്നതിനു കർണാടക സർക്കാരിനു പ്രത്യേക അപേക്ഷ നൽകാൻ സുപ്രീം കോടതി എ എൽഎയ്ക്ക് അനുമതി നൽകി.