Home Featured ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചു വിൽക്കുന്ന സം ഘത്തിലെ ഒരാൾ പിടിയിൽ . ദീപകുമാർ (33) ആണ് പിടിയിലായി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 319 ചാക്ക് അരി, 328 ചാക്ക് റാഗി, 10 ചാക്ക് ഗോതമ്പ് എന്നിവ ജരഗനഹള്ളി യിലെ ഗോഡൗണിൽ നിന്ന്കണ്ടെടുത്തു. റേഷൻ വ്യാപാ രികൾ ഉൾപ്പെടെ മറ്റു 6 പേർ ഒളിവിലാണ്. മണ്ഡ്യ എന്നിവി ടങ്ങളിലെ ഗോഡൗണുകളിലും പരിശോധന നടത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group