ബെംഗളൂരു ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് വെള്ളിയാഴ്ച പ്ര വർത്തനം തുടങ്ങും. ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി ഉദ്ഘാടനം നിർവഹിക്കുമെന്ന് ബെംഗളൂ രു സൗത്ത് എം.പി. തേജസ്വി സൂര്യ അറിയിച്ചു. മിറ്റൽ മല്യ റോഡിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിൽ താത്കാലിക സൗകര്യങ്ങളോടെയാണ് കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുക.