കർണാടകപ്രധാന വാർത്തകൾബെംഗളൂരുതണുപ്പകറ്റാന് മരക്കരി കത്തിച്ചു; കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു by admin November 18, 2025 written by admin November 18, 2025 ബെംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. മരക്കരിപ്പുക ശ്വസിച്ചാണ് മരണം.അമന് നഗര്‍ സ്വദേശികളായ റിഹാന്, മൊഹീന്‍, സര്‍ഫറാസ് എന്നിവരാണ് ദുരന്തത്തിനിരയായത്. മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തണുപ്പകറ്റാനാണ് ഇവര്‍ മരക്കരി കത്തിച്ചത്. 0 comment 0 FacebookTwitterPinterestEmail admin previous post മലയാളികൾക്ക് ആശ്വാസം, ബെംഗളൂരു വന്ദേഭാരതിൽ കേരളത്തിന് കൂടുതൽ ടിക്കറ്റുകൾ, ക്വോട്ട പുനഃക്രമീകരിക്കും next post ബെംഗളൂരുവിന് പുറത്ത് പുതിയ ഐടി നഗരം; ടെക് കമ്ബനികളെ സ്വാഗതം ചെയ്യുന്നത് ഈ നഗരങ്ങളിലേക്ക് You may also like നാദാപുരത്തെ കടയില്‍ വൻ കവര്‍ച്ച, 92 ഐഫോണുകള്‍ കവര്‍ന്നു; മോഷ്ടാക്കള്‍... August 29, 2026 ബെംഗളൂരു ടണല്‍ റോഡ് പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തം; ഓഗസ്റ്റ് 30ന്... August 29, 2026 ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയെന്ന് പരാതി; തിരുവനന്തപുരം സ്വദേശി... August 29, 2026 ‘പെപ്റ്റൈഡ് പാർട്ടി’ റദ്ദാക്കി കർണാടക; ലൈസൻസും ക്ലിനിക്കൽ തെളിവുകളും ആവശ്യപ്പെട്ട്... August 29, 2026 വ്യാജ യുപിഐ രസീതില്‍ 17.65 ലക്ഷം രൂപയുടെ തട്ടിപ്പ്; മുംബൈയിലെ... August 29, 2026 മംഗളൂരു റെയില്‍വേ മേഖല ഇനി മൈസൂരു ഡിവിഷന് കീഴില്‍ തന്നെ,... August 29, 2026 രോഷത്തോടെ നാട്ടുകാര്‍, ഭക്ഷ്യ വിഭാഗം ഉദ്യോഗസ്ഥനെ വളഞ്ഞു, വായിലേക്ക് കാലാവധി... August 29, 2026 പച്ചവിരിച്ച മലനിരയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഓറഞ്ച് ട്രെയിൻ; വൈറലായി ബെംഗളൂരു-മംഗളൂരു വന്ദേ... August 29, 2026 ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ; അധിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകില്ല, മരങ്ങള്‍... August 29, 2026 വിജയ് ഒരുങ്ങി ഇറങ്ങിയത് തന്നെ; പുഴല്‍ സെൻട്രല്‍ ജയില്‍ സന്ദര്‍ശിച്ചു,... August 29, 2026