Home Featured ബംഗളുരുവിൽ വെച്ച് അപകടത്തിൽ പെട്ട വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു

ബംഗളുരുവിൽ വെച്ച് അപകടത്തിൽ പെട്ട വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു

by admin

ബെംഗളൂരു: കേരളത്തിലെ ആലപ്പുഴ ചാരുമ്മൂട് സ്വദേശിയായ മുഹമ്മദ് അൽ ഫഹദ് കഴിഞ്ഞ 15 ന് നഗരത്തിൽ വച്ചുണ്ടായ ഒരു അപകടത്തിൽ ഗുരുതരാവസ്ഥയിൽ യശ്വന്ത് പുര ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള; തോക്ക് ചൂണ്ടി ഏഴുകോടിയുടെ സ്വര്‍ണം കവര്‍ന്നു

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ചികിൽസക്ക് 15 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുന്നു.സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വന്ന് ഈ യുവാവിൻ്റെ ചികിൽസാ സഹായത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.ഫസലിൻ്റെ മാതാവിൻ്റെ അക്കൗണ്ട് നമ്പർ താഴെ നൽകുന്നു.

ബംഗളൂരൂവിൽ ടെക്കിയായ യുവാവിന്റെ മരണത്തിന് പിന്നിൽ പിതാവിന്റെ ഞെട്ടിക്കുന്ന ക്രൂരത ;മൂന്ന് ലക്ഷം ക്വട്ടേഷൻ നൽകി; വെട്ടിനുറുക്കി ചാക്കിലാക്കി ഉപേക്ഷിച്ചു;

ഈ 5 ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുത്; നിര്‍ദേശം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group