ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ് കുഞ്ഞി (48) കോവിഡ് ബാധിച്ചു മരിച്ചു
കേരളത്തിൽ ഇന്ന് ഇന്ന് 821 പേർക്ക് കോവിഡ്:629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:2 മരണം
കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡെങ്കി പണിയാണെന്നുള്ള ധാരണയിലായിരുന്നു ചികിൽസിച്ചു കൊണ്ടിരുന്നത് .പിന്നീട് നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചു . ശനിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടു .
സൈനബ യാണ് മാതാവ് , ഭാര്യ ഫൗസിയ മക്കൾ : ഹാഫിള് അലി ,ഹസൻ സദാദ്,ഫാത്തിമത് മുഹ്സിന .
കോവിഡ് മാർഗരേഖകൾ പ്രകാരം ഗദഗിൽ കബറടക്കം നടത്തി
- വൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ
- ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന
- കൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ
- രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
- ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഡ്രൈവർക്കു കോവിഡ്:ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ക്വാറന്റൈനിൽ
- പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി
- ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ
- ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല
- ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്